ഭീം സെൻ സച്ചാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
രണ്ടുതവണ പഞ്ചാബ് മുഖ്യമന്ത്രി ആയി ഇരുന്ന ഒരു രാഷ്ട്രീയപ്രവർത്തകനാണ് ഭീം സെൻ സച്ചാർ (Bhim Sen Sachar) (1 ഡിസംബർ 1894[2] – 18 ജനുവരി 1978[3]). ഇദ്ദേഹം ആന്ധ്രപ്രദേശിന്റെ ഗവർണ്ണർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
ഭീം സെൻ സച്ചാർ | |
---|---|
2nd പഞ്ചാബ് മുഖ്യമന്ത്രി | |
ഓഫീസിൽ എപ്രിൽ, 1949 – ഒക്ടോബർ, 1949 | |
മുൻഗാമി | ഗോപീചന്ദ് ഭാർഗവ |
പിൻഗാമി | ഗോപീചന്ദ് ഭാർഗവ |
ഓഫീസിൽ ഏപ്രിൽ, 1952 – ജനുവരി, 1956 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | പ്രതാപ് സിംഗ് കൈറോൺ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പെഷവാർ, പഞ്ചാബ്, ഇന്തയ് (ഇപ്പോൾ ഖൈബർ പതുങ്ഖ്വ, പാകിസ്താൻ) [1] | 1 ഡിസംബർ 1894
മരണം | 18 ജനുവരി 1978 | (പ്രായം 83)
ദേശീയത | ഇന്ത്യക്കാരൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
തൊഴിൽ | Politician |
References
തിരുത്തുക- ↑ Who's who: Punjab Freedom Fighters, Volume 1. Patiala: Punjabi University. 1972. Retrieved 19 June 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-25. Retrieved 2016-07-31.
- ↑ http://www.mapsofindia.com/who-is-who/history/bhim-sen-sachar.html