ഭിൽവാര ജില്ല
രാജസ്ഥാനിലെ ജില്ല
പശ്ചിമേന്ത്യയിലെ രാജസ്ഥാൻ സംസ്ഥാനത്തുള്ളൊരു ജില്ലയാണ് ഭിൽവാര ജില്ല. ജില്ലാ ആസ്ഥാനമാണ് ഭിൽവാര പട്ടണം.
ഭിൽവാര ജില്ല | |
---|---|
Location of Bhilwara district in Rajasthan | |
Country | India |
State | Rajasthan |
• Total | 10,455 ച.കി.മീ.(4,037 ച മൈ) |
(2011) | |
• Total | 2,408,523 |
• ജനസാന്ദ്രത | 230/ച.കി.മീ.(600/ച മൈ) |
സമയമേഖല | UTC+05:30 (IST) |
ചരിത്രം
തിരുത്തുക5,000 മുതൽ 2,00,000 വർഷം വരെ പഴക്കമുള്ള ശിലായുഗ ഉപകരണങ്ങൾ സംസ്ഥാനത്തെ ബുണ്ടി, ഭിൽവാര ജില്ലകളിൽ നിന്ന് കണ്ടെത്തി.[1]
ഭരണനിർവഹകണം
തിരുത്തുകHistorical population | ||
---|---|---|
Year | Pop. | ±% p.a. |
1901 | 3,54,261 | — |
1911 | 4,37,969 | +2.14% |
1921 | 4,65,050 | +0.60% |
1931 | 5,32,185 | +1.36% |
1941 | 6,34,666 | +1.78% |
1951 | 7,31,532 | +1.43% |
1961 | 8,69,410 | +1.74% |
1971 | 10,59,055 | +1.99% |
1981 | 13,15,552 | +2.19% |
1991 | 15,99,056 | +1.97% |
2001 | 20,20,969 | +2.37% |
2011 | 24,08,523 | +1.77% |
source:[2] |
ജില്ലയിൽ 7 സബ് ഡിവിഷനുകൾ ഉണ്ട്. ഭിൽവാര, ശഹ്പുര, ഗന്ഗപുര്, ഗുലബ്പുര, അസിംദ്, മംദല്ഗര്ഹ് ആൻഡ് ജഹജ്പുര് . ഈ സബ് ഡിവിഷനുകളുടെ കീഴിൽ 16 മണ്ഡലങ്ങൾ ഉണ്ട്. ഭിൽവാര, ബനെര, മണ്ഡൽ, മംദല്ഗര്ഹ്, ബെഎജൊലിയ, കൊത്രി, ശഹ്പുര, ജഹജ്പുര്, സഹദ, റായ്പൂർ, കരെദ, അസിംദ്, ഹുര്ദ, സഹദ, ബദ്നൊര്. ബാഗോർ (മണ്ഡൽ), ബദ്‌നോർ (അസിന്ദ്), ഹാമിർഗ്, പുളിയകലൻ (ഷാപുര) എന്നീ നാല് സബ് തഹസിൽ ഉണ്ട്. 2001 ലെ സെൻസസ് പ്രകാരം 1783 ഗ്രാമങ്ങളുണ്ട്.
പരാമർശങ്ങൾ
തിരുത്തുക- ↑ Pillai, Geetha Sunil (28 February 2017), "Stone age tools dating back 2,00,000 years found in Rajasthan", The Times of India
- ↑ Decadal Variation In Population Since 1901