ഭാരതേന്ദു ഹരിശ്ചന്ദ്ര

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍


ഒരു ഹിന്ദി സാഹിത്യകാരനാണ് ഭാരതേന്ദു ഹരിശ്ചന്ദ്ര (1850-85).ആധുനിക ഹിന്ദി സാഹിത്യത്തിൻറെയും ഹിന്ദി നാടക വേദിയുടെയും പിതാവായി കരുതപ്പെടുന്നു. സത്യ ഹരിശ്ചന്ദ്ര, നീല ദേവി, അന്ധേർ നഗരി തുടങ്ങിയ നാടകങ്ങൾ രചിച്ച്, അദ്ദേഹം ഹിന്ദിയിൽ ആധുനിക നാടക വേദിക്കു കളമൊരുക്കി. ദേശഭക്തി പ്രചോദകങ്ങളായ കവിതകൾ രചിച്ചു. ചന്ദ്രാവലി,ഭാരത ദുർദശ,കശ്മീർ കുസും,മഹാരാഷ്ട്ര ദേശ് കാ ഇതിഹാസ് എന്നി വയാണ് പ്രധാന കൃതികൾ.അദ്ദേഹത്തിൻറെ 'അന്ധേർ നഗരി'യിലെ കഥാപാത്രമായ ഗോവർധനനെ ഉപജീവിച്ചാണ് മലയാളത്തിൽ ആനന്ദിൻറെ ഗോവർധന്റെ യാത്രകൾ എന്ന കൃതി.

ഭാരതേന്ദു ഹരിശ്ചന്ദ്ര
ജനനം(1850-09-09)സെപ്റ്റംബർ 9, 1850
വാരണാസി, ഇന്ത്യ
മരണംജനുവരി 6, 1885(1885-01-06) (പ്രായം 34)
വാരണാസി, ഇന്ത്യ
തൂലികാ നാമംRasa
തൊഴിൽനോവലിസ്റ്റ്, കവി, നാടകരചയിതാവ്

ജീവചരിത്രം

തിരുത്തുക

പ്രധാന കൃതികൾ

തിരുത്തുക

നാടകങ്ങൾ

തിരുത്തുക

വിവർത്തനങ്ങൾ

തിരുത്തുക

ലേഖന സമാഹാരങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാരതേന്ദു_ഹരിശ്ചന്ദ്ര&oldid=3971411" എന്ന താളിൽനിന്ന് ശേഖരിച്ചത്