റാങ്കുകളും പദവികളും (ഇന്ത്യൻ വ്യോമസേന)

(ഭാരതീയ വ്യോമസേനാ പദവികളും ചിഹ്നങ്ങളും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ വ്യോമസേനയുടെ റാങ്ക് ഘടന റോയൽ വ്യോമസേനയുടെ റാങ്ക് ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിച്ചിരിക്കുന്നത്. മാർഷൽ ഓഫ് ഇന്ത്യൻ എയർ ഫോഴ്സ് ആണ് ഏറ്റവും ഉയർന്ന പദവി. അർജൻ സിംഗ് മാത്രമാണ് ഈ റാങ്ക് നേടിയ ഏക ഉദ്യോഗസ്ഥൻ. ഭാരതീയ വ്യോമസേനയിലെ റാങ്കുകളും പദവികളും താഴെപ്പറയും പ്രകാരമാണ്.


ഓഫീസർ റാങ്കുകൾ തിരുത്തുക

ഇന്ത്യൻ വ്യോമസേനയിലെ ഓഫീസർ റാങ്കുകൾ
തോൾ                      
ഷർട്ടിന്റെ സ്ലീവ്                      
റാങ്ക് എയർ ഫോഴ്സ് മാർഷൽ¹ എയർ
ചീഫ് മാർഷൽ
എയർ
മാർഷൽ
എയർ
വൈസ് മാർഷൽ
എയർ
കോമ്മഡോർ
ഗ്രൂപ്പ്
ക്യാപ്റ്റൻ
വിങ്ങ്
കമാൻഡർ
സ്ക്വാഡ്രൻ
ലീഡർ
ഫ്ലൈറ്റ്
ലെഫ്റ്റനന്റ്
ഫ്ലൈയിംഗ്
ഓഫീസർ
ഫ്ലൈയിംഗ്
കേഡറ്റ്
2
  • ¹ ഓണററി/യുദ്ധകാല റാങ്ക്
  • 2 ഇപ്പോൾ നിലവിലില്ല.
റാങ്ക് വിഭാഗം കമ്മീഷൻ ചെയ്ത ജൂനിയർ റാങ്കുകൾ കമ്മീഷൻ ചെയ്യാത്ത റാങ്കുകൾ Enlisted
  ഇന്ത്യൻ എയർ ഫോഴ്സ്[1]
       
    ചിഹ്നം ഇല്ല
മാസ്റ്റർ വാറന്റ് ഓഫീസർ വാറന്റ് ഓഫീസർ ജൂനിയർ വാറന്റ് ഓഫീസർ സാർജന്റ് കോർപ്പറൽ ലീഡിങ് എയർക്രാഫ്റ്റ്‌സ്മാൻ എയർക്രാഫ്റ്റ്സ്മാൻ

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "For Airmen". careerairforce.nic.in. Indian Air Force. Archived from the original on 25 February 2012. Retrieved 23 September 2021.