ഭഗവതിപുരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഭഗവതിപുരം പ്രകാശൻ സംവിധാനം ചെയ്ത 2011ൽ റിലീസ് ചെയ്ത ഒരു മലയാള ചലച്ചിത്രമാണ്. അരുൺ, അഷ്‌റഫ്, സൗപർണിക എന്നിവരാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2] ഈ ചിത്രം ആറാവത് വാനം എന്ന തമിഴ് ചലച്ചിത്രത്തിന്റെ റീമേക്ക് ആണ്.

ഭഗവതിപുരം
പ്രമാണം:Bhagavathipuram.jpg
Film poster
സംവിധാനംപ്രകാശൻ
നിർമ്മാണംഅബു നബീർ
അഭിനേതാക്കൾഅഷ്‌റഫ്
അരുൺ
സൗപർണിക
സംഗീതംനിഖിൽ പ്രഭ
ഛായാഗ്രഹണംജിത്തു
ചിത്രസംയോജനംസിയാൻ
റിലീസിങ് തീയതി
  • 9 ഡിസംബർ 2011 (2011-12-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Bhagavathipuram". Archived from the original on 2018-02-01. Retrieved 2020-11-27.
  2. "Bhagavathipuram". malayalamcinema. Archived from the original on 31 January 2018. Retrieved 31 January 2018.
  3. "Souparnika Subhash". cinetrooth. Archived from the original on 2017-02-01. Retrieved 2020-11-27.
  4. "Jaffer Idukki". filmibeat.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭഗവതിപുരം_(ചലച്ചിത്രം)&oldid=3806729" എന്ന താളിൽനിന്ന് ശേഖരിച്ചത്