മദ്ധ്യേഷ്യയിലെ ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് ബൽക്കാഷ്. കസാക്കിസ്ഥാന്റെ തെക്കുകിഴക്കൻ ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ബൽക്കാഷ് തടാകം
സ്ഥാനംKazakhstan
നിർദ്ദേശാങ്കങ്ങൾ46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
TypeEndorheic, Saline
പ്രാഥമിക അന്തർപ്രവാഹംIli, Karatal, Aksu, Lepsi, Byan, Kapal, Koksu rivers
Primary outflowsevaporation
Basin countriesKazakhstan 85%
China 15%
പരമാവധി നീളം605 കി.മീ (1,985,000 അടി)
പരമാവധി വീതിEast 74 കി.മീ (243,000 അടി)
West 19 കി.മീ (62,000 അടി)
ശരാശരി ആഴം5.8 മീ (19 അടി)
പരമാവധി ആഴം26 മീ (85 അടി)
Water volume106 cu mi (440 കി.m3)
ഉപരിതല ഉയരം341.4 മീ (1,120 അടി)
FrozenNovember to March

ചിത്രങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource has the text of the 1911 Encyclopædia Britannica article Balkash.
"https://ml.wikipedia.org/w/index.php?title=ബൽക്കാഷ്_തടാകം&oldid=3740163" എന്ന താളിൽനിന്ന് ശേഖരിച്ചത്