ബൻജാർ ഭാഷ (ബഹാസ ബൻ-ജാർ/ബാസ ബൻജാർ) ഇന്തോനേഷ്യയിലെ കലമന്താനിലെ ബൻജാറീസ് ജനത ഉപയോഗിക്കുന്ന ആസ്ട്രോനേഷ്യൻ ഭാഷയാണ്. യാത്രചെയ്യുന്ന വ്യാപാരികളായ ബൻജാറീസ് ജനത ഈ ഭാഷ അവർ ചെല്ലുന്ന ഇന്തോനെഷ്യയിലെ എല്ലാ ഭാഗത്തും എത്തിച്ചിട്ടുണ്ട്.

Banjarese
Bahasa Banjar
بهاس بنجر
ഉത്ഭവിച്ച ദേശംIndonesia, Malaysia
ഭൂപ്രദേശംSouth Kalimantan (Indonesia), Malaysia
സംസാരിക്കുന്ന നരവംശംBanjar people
മാതൃഭാഷയായി സംസാരിക്കുന്നവർ
(3.5 million cited 2000 census)[1]
ഭാഷാ കോഡുകൾ
ISO 639-3Either:
bjn – Banjar
bvu – Bukit Malay
ഗ്ലോട്ടോലോഗ്banj1241[2]
Linguasphere31-MFA-fd
Banjar language in a Jawi script sign of Lok Tamu village office in Mataraman subdistrict, Banjar Regency, South Kalimantan, Indonesia

ഭാഷയുടെ ഉപയോഗം

തിരുത്തുക

പ്രത്യേകിച്ച് കലിമന്താൻ ദ്വിപിൽ ബൻജാർ ഭാഷ ഒരു പരസ്പര ബന്ധിതമായ ഭാഷയയാണ് പ്രവർത്തിക്കുന്നത്. കലിമന്താനിലെ 5 പ്രവിശ്യകളിൽ മൂന്നിലും ഈ ഭാഷ വ്യാപകമായി ഉപയൊഗിച്ചുവരുന്നുണ്ട്.

ഇതും കാണൂ

തിരുത്തുക
  1. Banjar at Ethnologue (18th ed., 2015)
    Bukit Malay at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Banjar–Bukit Malay". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ബൻജാർ ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=ബൻജാർ_ഭാഷ&oldid=2462111" എന്ന താളിൽനിന്ന് ശേഖരിച്ചത്