ബൗളി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ബൗളി (ബൗലി[1] അഥവാ ഭൗളി[2] എന്നും അറിയപ്പെടുന്നു). കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമായ മായാമാളവഗൗളയുടെ ഒരു ജന്യരാഗമാണ് ഇത്. ഇതൊരു പ്രഭാതരാഗം ആയാണ് അറിയപ്പെടുന്നത്.

Bowli
ArohanamS R₁ G₃ P D₁ 
Avarohanam N₃ D₁ P G₃ R₁ S

കൃതികൾതിരുത്തുക

കൃതി കർത്താവ്
പാർവ്വതിനായക സ്വാതിതിരുന്നാൾ
പരമപുരുഷ നിരുപം അന അന്നമാചാര്യ
മെലുകോവയ്യ ത്യാഗരാജസ്വാമികൾ
ഗാനം സിനിമ വർഷം സംഗീതം ഗാനരചന ഗായകർ
അറബിക്കടലിലെ നിർമ്മല 1948 പി എസ്‌ ദിവാകർ ജി ശങ്കരക്കുറുപ്പ്‌ ടി കെ ഗോവിന്ദറാവു
ബുദ്ധം ശരണം-കരുണതൻ മണി കരുണ 1966 ജി ദേവരാജൻ ഓ എൻ വി കുറുപ്പ് കെ ജെ യേശുദാസ്
ചെല്ലച്ചെറുകിളിയേ ചിത്രമേള 1967 ജി ദേവരാജൻ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
പ്രിയതമേ പ്രഭാതമേ പുഷ്പാഞ്ജലി 1972 എം കെ അർജ്ജുനൻ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
ദൈവമേ കൈതൊഴാം അച്ഛനും ബാപ്പയും 1972 ജി ദേവരാജൻ വയലാർ രാമവർമ്മ പി മാധുരി
ആദിയുഷസ്സിൽ മനുഷ്യൻ 1979 വി ദക്ഷിണാമൂർത്തി ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ്
സുപ്രഭാതം ശ്രീ ഊഴ്പഴച്ചി ദൈവദാർ 1980 വി ദക്ഷിണാമൂർത്തി കീതരി നാരായണൻ നമ്പ്യാർ കെ ജെ യേശുദാസ്
ദീപം അവിടത്തെപ്പോലെ ഇവിടെയും 1985 എം കെ അർജ്ജുനൻ പി ഭാസ്കരൻ എസ് ജാനകി
പാർവതി നായക സ്വാതിതിരുനാൾ 1987 എം ബി ശ്രീനിവാസൻ പാരമ്പരാഗതം (സ്വാതി തിരുനാൾ) കെ ജെ യേശുദാസ് ,കെ എസ് ചിത്ര
ഗംഗാ തരംഗ ദേവാസുരം 1993 എം ജി രാധാകൃഷ്ണൻ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ

അവലംബംതിരുത്തുക

  1. Koduri, Gopala Krishna; Ishwar, Vignesh; Serrà, Joan; Serra, Xavier (2014-01-02). "Intonation Analysis of Rāgas in Carnatic Music". Journal of New Music Research. 43 (1): 72–93. doi:10.1080/09298215.2013.866145. ISSN 0929-8215.
  2. Poleman, Horace I.; Joshi, Baburao; Rao, T. V. Subba (1964). "Understanding Indian Music". Notes. 21 (3): 380. doi:10.2307/894516. ISSN 0027-4380.
"https://ml.wikipedia.org/w/index.php?title=ബൗളി&oldid=3761485" എന്ന താളിൽനിന്ന് ശേഖരിച്ചത്