മെലുകോവയ്യ
ത്യാഗരാജസ്വാമികൾ തെലുങ്ക് ഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മെലുകോവയ്യ. ഈ കൃതി ബൗളിരാഗത്തിൽ ഝമ്പതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകമെലുകോവയ്യ! മമ്മേലുകോ രാമ!
അനുപല്ലവി
തിരുത്തുകമേലൈന സീതാസമേത।! നാഭാഗ്യമാ!
(മെലുകോ)
ചരണം 1
തിരുത്തുകനാരദാദുലു നിന്നു കോരി നീ മഹിമ
ലവ്വാരിഗാ ബാഡുചുന്നാരിഡു തെല്ല
വാര ഗാവി ച്‍ചിനദി ശ്രീ രാമ! നവനീത
ക്ഷീരമുലു ബാഗുഗ നാരഗിമ്പനു വേഗ
(മേലുകോ)
ചരണം 2
തിരുത്തുകഫണിശയന യനിമിഷരമണു
ലൂഡിഗമുസേയ അണകുവഗ നിണ്ഡാരു
പ്രണുതി ജേസെദരു
മണിമയാഭരണമുലൈ യണിമാദു ലിഡു
ദീപമണലു തെലുപായനു തരണിവംശ
വരതിലക (മേലുകോ
ചരണം 3
തിരുത്തുകരാജരാജേശ്വര ! ഭരാജമുഖ ! സാകേത രാജ !
സദ്‍ഗുണ ത്യാഗരാജനുത ചരണ !
രാജന്യ ! വിബുധഗണ രാജാദുലെല്ല് നിനു
പൂജിമ്പ ഗാചിന രീജഗമു
പാലിമ്പ (മേലുകോ)
അവലംബം
തിരുത്തുക- ↑ "Carnatic Songs - melukOvayyaa". Retrieved 2022-08-01.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16