ബ്ലൂ ക്രീക്ക് യു.എസ്. സംസ്ഥാനമായ കൊളറാഡോയിലെ ഗണ്ണിസൺ കൗണ്ടിയിൽ ഗണ്ണിസൺ നദിയുടെ പോഷകനദിയാണ്. ബ്ലൂ ക്രീക്ക് കാന്യോണിലെ യുഎസ് ഹൈവേ 50, ആൽപൈൻ പീഠഭൂമി റോഡ് (ഗണ്ണിസൺ കൗണ്ടി റോഡ് 867) എന്നിവയുടെ കവലയോട് ചേർന്നുള്ള ലിറ്റിൽ ബ്ലൂ ക്രീക്ക്, ബിഗ് ബ്ലൂ ക്രീക്ക് എന്നിവയുൂടെ സംഗമസ്ഥാനത്താണ് ഇത് രൂപപ്പെടുന്നത്.

ബ്ലൂ ക്രീക്ക്
The headwaters of Blue Creek in Blue Creek Canyon along U.S. Highway 50 in Gunnison County, Colorado
ബ്ലൂ ക്രീക്ക് is located in Colorado
ബ്ലൂ ക്രീക്ക്
The creek's location in Colorado
Physical characteristics
പ്രധാന സ്രോതസ്സ്Blue Creek Canyon
38°02′31″N 107°24′16″W / 38.04194°N 107.40444°W / 38.04194; -107.40444[1]
നദീമുഖംMorrow Point Reservoir (Gunnison River)
7,949 അടി (2,423 മീറ്റർ)
38°27′02″N 107°27′16″W / 38.45056°N 107.45444°W / 38.45056; -107.45444
നീളം3.5 മൈൽ (5.6 കിലോമീറ്റർ) long.[1]
നദീതട പ്രത്യേകതകൾ
ProgressionGunnison RiverColorado River
  1. 1.0 1.1 "Blue Creek". Geographic Names Information System. United States Geological Survey. Retrieved 2020-03-13.
"https://ml.wikipedia.org/w/index.php?title=ബ്ലൂ_ക്രീക്ക്&oldid=3912474" എന്ന താളിൽനിന്ന് ശേഖരിച്ചത്