ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് ബ്ലൂമിയ ലേവിസ് (Blumea laevis). ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും സമതലങ്ങളിലും വളരുന്നു. ഇന്തോ-മലീഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്നു. കുത്തനെ വളരുന്ന മിനുസമുള്ള തണ്ടുകൾ. മിനുസമുള്ളതും ദന്തുരവുമായ ഇലകൾ. മഞ്ഞനിറമുള്ള ദ്വിലിംഗപുഷ്പങ്ങൾ.[1]

ബ്ലൂമിയ ലെവിസ്
Blumea laevis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
B. laevis
Binomial name
Blumea laevis

അവലംബം തിരുത്തുക

  1. https://indiabiodiversity.org/species/show/262918
"https://ml.wikipedia.org/w/index.php?title=ബ്ലൂമിയ_ലെവിസ്&oldid=3020140" എന്ന താളിൽനിന്ന് ശേഖരിച്ചത്