ബ്ലാക്ക്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്

അപ്പോഡിഡേ കുടുംബത്തിലെ സ്വിഫ്റ്റിന്റെ ഒരു ഇനമാണ് ബ്ലാക്ക്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ് (എയറോഡ്രാമസ് മാക്സിമസ് -Aerodramus maximus). ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് , വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉഷ്ണമേഖലയിലെ നനഞ്ഞ താഴ്വരകളും മിതശീതോഷ്ണമേഖലയിലെ താഴ്ന്ന വനപ്രദേശങ്ങളും ഉഷ്ണമേഖല നനഞ്ഞ മൊണ്ടേൻ വനങ്ങളുംആണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ..

Black-nest swiftlet
at Upper Peirce Reservoir, Singapore
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
ക്ലാഡ്: Strisores
Order: Apodiformes
Family: Apodidae
Genus: Aerodramus
Species:
A. maximus
Binomial name
Aerodramus maximus
Hume, 1878
Synonyms

Collocalia maxima

പക്ഷിക്കൂട് സൂപ്പിനുള്ള ഭക്ഷ്യയോഗ്യമായ കൂടുകളുടെ പ്രധാന സ്രോതസ്സുകളിൽ ഒന്നാണിത്.

റഫറൻസുകൾ

തിരുത്തുക
  1. BirdLife International (2012). "Collocalia maxima". IUCN Red List of Threatened Species. 2012. Retrieved 26 November 2013.