ബ്ലാക്ക്സ്റ്റോണിയ
യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ജെന്റിയാനാസി കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസ്സാണ് ബ്ലാക്ക്സ്റ്റോണിയ. യെല്ലോ-വോർട്ട് എന്ന ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റയാണ് ഇതിന്റെ ഏറ്റവും അറിയപ്പെടുന്ന ഇനം.
Blackstonia | |
---|---|
Blackstonia perfoliata, yellow-wort | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Gentianaceae |
Subtribe: | Chironiinae |
Genus: | Blackstonia Huds.[1] |
Species | |
See text |
സ്പീഷീസ്
തിരുത്തുകപ്ലാന്റ് ലിസ്റ്റ് നിലവിൽ അംഗീകരിച്ച സ്പീഷിസുകൾ [2] താഴെ പറയുന്നവയാണ്:
- Blackstonia acuminata (Koch & Ziz) Domin
- Blackstonia grandiflora (Viv.) Maire
- Blackstonia imperfoliata (L.f.) Samp.
- Blackstonia perfoliata (L.) Huds.
References
തിരുത്തുക- ↑ Fl. Angl. (Hudson) 146, nomen prius. 1762
- ↑ "Blackstonia". theplantlist.org. The Plant List. Retrieved 4 December 2019.