അമേരിക്കൻ ഐക്യനാടുകളിലെ റോഡ് ഐലന്റ് സംസ്ഥാനത്തിലെ പ്രോവിഡെൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് ബ്രൗൺ സർവ്വകലാശാല(Brown University) 1764-ൽ കോളേജ് ഇൻ ദ് കോളാനി ഒഫ് റോഡ് ഐലന്റ് ആന്റ് പ്രോവിഡെൻസ് പ്ലാന്റാഷൻസ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ബ്രൗൺ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിലൊന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ഏഴാമത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനവുമാണ്.[7] എല്ലാ മതത്തിലുംപെട്ട വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ കോളേജും[8] 1847-ൽ ഐവി കോളേജുകളിൽ ആദ്യമായി എഞ്ചിനീയറിങ് പഠനം ആരംഭിച്ച കോളേജും ബ്രൗൺ ആയിരുന്നു.

Brown University
110px
ലത്തീൻ: Universitas Brunensis
ആദർശസൂക്തംIn Deo Speramus (Latin)
തരംPrivate
സ്ഥാപിതം1764
അക്കാഡമിക്ക് അഫിലിയേഷൻ
സാമ്പത്തിക സഹായം$3.2 billion (2016)[1]
പ്രസിഡന്റ്Christina Paxson
പ്രോവോസ്റ്റ്Richard M. Locke[2]
അദ്ധ്യാപകർ
731 (2015–16)[3]
വിദ്യാർത്ഥികൾ9,073 (Fall 2015)[4]
ബിരുദവിദ്യാർത്ഥികൾ6,320 (Fall 2015)[4]
2,230 (Fall 2015)[4]
മറ്റ് വിദ്യാർത്ഥികൾ
523 (medical)[4]
സ്ഥലംProvidence, Rhode Island, U.S.
41°49′34″N 71°24′12″W / 41.8262°N 71.4032°W / 41.8262; -71.4032Coordinates: 41°49′34″N 71°24′12″W / 41.8262°N 71.4032°W / 41.8262; -71.4032
ക്യാമ്പസ്Urban
143 acres (579,000 m²)
നിറ(ങ്ങൾ)Brown, White, and, Cardinal[5]
              
കായിക വിളിപ്പേര്Bears
കായിക അഫിലിയേഷനുകൾ
NCAA Division IIvy League
ECAC Hockey, EARC/EAWRC
ഭാഗ്യചിഹ്നംBruno the Bear
വെബ്‌സൈറ്റ്brown.edu
Brown University logo.svg

അവലംബംതിരുത്തുക

  1. As of October 5, 2016. "Brown University Endowment Posts 1.1% Loss in 'Challenging' Year". Bloomberg. 2016.
  2. Nickel, Mark. "Locke named 13th provost of Brown University". News from Brown. Brown University. Retrieved 14 September 2015. Richard M. Locke ... has been appointed provost of the University ... [starting] July 1, 2015 CS1 maint: discouraged parameter (link)
  3. "Faculty and Employees".
  4. 4.0 4.1 4.2 4.3 "Facts about Brown University". Brown University. November 2015. Retrieved February 5, 2016. CS1 maint: discouraged parameter (link)
  5. Brown Visual Identity Policy
  6. "Brown University Admission Facts and Figures". Brown University. Retrieved October 8, 2014. CS1 maint: discouraged parameter (link)
  7. "Encyclopedia Brunoniana | Bicentennial celebration". Brown University. Retrieved July 9, 2009. CS1 maint: discouraged parameter (link)
  8. Bronson (1914), p. 30.
"https://ml.wikipedia.org/w/index.php?title=ബ്രൗൺ_സർവ്വകലാശാല&oldid=3399169" എന്ന താളിൽനിന്ന് ശേഖരിച്ചത്