ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് ബ്രോവവമ്മാ താമസമേലേ. മാഞ്ജിരാഗത്തിൽ മിശ്രചാപ്പുതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

ശ്യാമശാസ്ത്രികൾ

ബ്രോവവമ്മാ താമസമേലേ അംബ
ദേവീ താളലേനേ ബിരാന

അനുപല്ലവി

തിരുത്തുക

നീവേ അനാദരണ ജേസിതേ അംബാ
നിർവഹിമ്പ വശമാ കാമാക്ഷി

ജാലമേല വിനോദമാ ശിവശങ്കരി ഇദി സമ്മതമാ
ശൂലിനീ നീവേ ഭക്തപരിപാലിനീ ഗദാ ബിരാന

ദീനരക്ഷകി നീവേയനി നീ ദിവ്യനാമമേ
ധ്യാനമു
വേറേ മന്ത്ര ജപമുലരുഗനേ ബിരാന

ശ്യാമകൃഷ്ണ സഹോദരീ ശുകശ്യാമളേ
ത്രിപുര സുന്ദരി അംബാ
ഈ മഹിലോ നീ സമാനദൈവമു
എന്ദുഗാനലേനേ ബിരാന

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. "brOvavammA thAmasamElE amba". Archived from the original on 2021-07-27. Retrieved 2021-07-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രോവവമ്മാ_താമസമേലേ&oldid=3806702" എന്ന താളിൽനിന്ന് ശേഖരിച്ചത്