ബ്രോചെവാ രെവരേ
ത്യാഗരാജസ്വാമികൾ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോചെവാ രെവരേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകബ്രോചേവാ രെവരെ രഘുപതേ
ചരണം 1
തിരുത്തുകനിനുവിനാ (ബ്രോചേ)
ചരണം 2
തിരുത്തുകശ്രീ രാമ നെനരുന (ബ്രോചേ)
ചരണം 3
തിരുത്തുകസകല ലോക നായക (ബ്രോചേ)
ചരണം 4
തിരുത്തുകനരവര നിസരി (ബ്രോചേ)
ചരണം 5
തിരുത്തുകദേവേന്ദ്രാദുലു മെച്ചുടകു ലങ്ക
ദയതൊ ദാന മൊസങ്ഗി സദാ (ബ്രോചേ)
ചരണം 6
തിരുത്തുകവാലി നൊക്ക കൊലനെസി രവി ബാലുനി
രാജുഗ ഗാവിഞ്ചി ജൂചി (ബ്രോചേ)
ചരണം 7
തിരുത്തുകമുനി സവനമു ജൂഡ വെൻട ജനി ഖല
മാരീചാഡുല ഹതംബു ചേസി (ബ്രോചേ)
ചരണം 8
തിരുത്തുകഭവാബ്ധി തരണോപായമു നെരനി
ത്യാഗരാജുനി കരംബിഡി (ബ്രോചേ)
അവലംബം
തിരുത്തുക- ↑ "Carnatic Songs - BrOchEvArevarE". Retrieved 2021-07-27.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.