അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കോണ്ട്രാ കോസ്റ്റ കൗണ്ടിയിലുള്ള ഒരു നഗരമാണ് ബ്രെൻറ്‍വുഡ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലെ ഈസ്റ്റ് ബേ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 51,481 ആയിരുന്നു. ഇത് 2000 ലെ സെൻസസിലെ 23,302 ൽ നിന്ന് 121 ശതമാനം വർദ്ധനവായിരുന്നു.[8] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രെൻറ്‍വുഡ് ഒരു സമൂഹമായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. കാർഷിക ഉത്പന്നങ്ങളിൽ പ്രാഥമികമായി ചെറി, ചോളം, പീച്ച് എന്നിവയുടെ പേരിൽ ഉൾക്കടൽ മേഖലയിലാകെ ഇപ്പോഴും ഈ നഗരം അറിയപ്പെടുന്നു.

ബ്രെൻറ്‍വുഡ് നഗരം
Gateway to downtown Brentwood
Gateway to downtown Brentwood
ഔദ്യോഗിക ലോഗോ ബ്രെൻറ്‍വുഡ് നഗരം
Location of Brentwood in Contra Costa County, California.
Location of Brentwood in Contra Costa County, California.
ബ്രെൻറ്‍വുഡ് നഗരം is located in the United States
ബ്രെൻറ്‍വുഡ് നഗരം
ബ്രെൻറ്‍വുഡ് നഗരം
Location in the United States
Coordinates: 37°55′55″N 121°41′45″W / 37.93194°N 121.69583°W / 37.93194; -121.69583
CountryUnited States
StateCalifornia
CountyContra Costa
IncorporatedJanuary 21, 1948[1]
ഭരണസമ്പ്രദായം
 • MayorRobert Taylor[2]
 • State SenatorSteve Glazer (D)[3]
 • State AssemblyJim Frazier (D)[4]
 • U. S. CongressJerry McNerney (D)[5]
വിസ്തീർണ്ണം
 • ആകെ14.86 ച മൈ (38.48 ച.കി.മീ.)
 • ഭൂമി14.85 ച മൈ (38.46 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.13%
ഉയരം
79 അടി (24 മീ)
ജനസംഖ്യ
 (2010)
 • ആകെ51,481
 • കണക്ക് 
(2016)[7]
60,532
 • ജനസാന്ദ്രത4,075.95/ച മൈ (1,573.74/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
94513
ഏരിയ കോഡ്925
FIPS code06-08142
GNIS feature IDs277479, 2409902
വെബ്സൈറ്റ്www.brentwoodca.gov
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  2. "City Council Members". City of Brentwood. Archived from the original on 2013-08-24. Retrieved March 21, 2013.
  3. "Senators". State of California. Retrieved March 21, 2013.
  4. "Assembly Members". State of California. Retrieved March 21, 2013.
  5. "California's 9-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Brentwood, CA Population - Census 2010 and 2000 Interactive Map, Demographics, Statistics, Quick Facts - CensusViewer". censusviewer.com. Archived from the original on 2017-05-24. Retrieved 17 January 2017.
"https://ml.wikipedia.org/w/index.php?title=ബ്രെൻറ്‍വുഡ്&oldid=3806697" എന്ന താളിൽനിന്ന് ശേഖരിച്ചത്