ബ്രൂഹി മുകുന്ദേതി
സദാശിവ ബ്രഹ്മേന്ദ്രർ കുറിഞ്ഞി രഗത്തിൽ രചിച്ച ഒരു കീർത്തനമാണ് ബ്രൂഹി മുകുന്ദേതി.[1][2]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകബ്രൂഹി മുകുന്ദേതി രസനേ
ബ്രൂഹി മുകുന്ദേതി
ചരണങ്ങൾ
തിരുത്തുകകേശവ മാധവ ഗോവിന്ദേതി
കൃഷ്ണാനന്ദ സദാനന്ദേതി
രാധാരമണ ഹരേ രാമേതി
രാജീവാക്ഷ ഘനശ്യാമേതി
അക്രൂരപ്രിയ ചക്രധരേതി
ഹംസനിരഞ്ജന കംസഹരേതി
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുക- ↑ ., Broohi mukundEti. www.carnatic.com. carnatic.com http://www.carnatic.com/www/?content_id=814. Retrieved 3 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); Missing or empty|title=
(help) - ↑ broohi mukundEti, karnATik. "broohi mukundEti". karnatik.com. karnatik.com. Retrieved 3 നവംബർ 2020.