ബ്രാൻഡൻബർഗ്
ജർമ്മനിയിലെ ഒരു സംസ്ഥാനം
(ബ്രാൺഡൻബുർഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മനിയുടെ വടക്കികിഴക്കു് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബ്രാൻഡൻബർഗ് ജർമ്മൻ ഉച്ചാരണം: [ˈbʁandn̩bʊɐ̯k] ( listen), ബ്രാൻഡൻബുർഗ്). 29,478 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 25 ലക്ഷം ജനസംഖ്യയുമായി ജർമ്മനിയിലെ നാലാമത്തെ വലുതും പത്താമത് ജനസംഖ്യയേറിയതുമായ സംസ്ഥാനമാണ് ബ്രാൻഡൻബർഗ്. പോസ്റ്റ്ഡാം ആണ് ബ്രാൻഡൻബർഗിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. ബെർലിൻ നഗരവും സംസ്ഥാനവും ബ്രാൻഡൻബർഗ് സംസ്ഥാനത്താൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു.
Brandenburg | |||
---|---|---|---|
| |||
Coordinates: 52°21′43″N 13°0′29″E / 52.36194°N 13.00806°E | |||
Country | Germany | ||
Capital | Potsdam | ||
• ഭരണസമിതി | Landtag of Brandenburg | ||
• Minister-President | Dietmar Woidke (SPD) | ||
• Governing parties | SPD / CDU / Greens | ||
• Bundesrat votes | 4 (of 69) | ||
• Total | 29,478.63 ച.കി.മീ.(11,381.76 ച മൈ) | ||
(2017-12-31)[1] | |||
• Total | 2,504,040 | ||
• ജനസാന്ദ്രത | 85/ച.കി.മീ.(220/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | DE-BB | ||
വാഹന റെജിസ്ട്രേഷൻ | formerly: BP (1945–1947), SB (1948–1953)[2] | ||
GDP (nominal) | €73 / $87 billion (2018)[3] | ||
GDP per capita | €29,411 / $34,700 (2018) | ||
NUTS Region | DE4 | ||
HDI (2017) | 0.911[4] very high · 14th of 16 | ||
വെബ്സൈറ്റ് | brandenburg.de |
അവലംബം
തിരുത്തുക- ↑ "Bevölkerung im Land Brandenburg nach amtsfreien Gemeinden, Ämtern und Gemeinden 31. Dezember 2017 (Fortgeschriebene amtliche Einwohnerzahlen auf Grundlage des Zensus 2011)". Amt für Statistik Berlin-Brandenburg (in German). 2018.
{{cite web}}
: CS1 maint: unrecognized language (link) - ↑ BP = Brandenburg Province, SB = Soviet Zone, Brandenburg. With the abolition of states in East Germany in 1952 vehicle registration followed the new Bezirk subdivisions. Since 1991 distinct prefixes are specified for each district.
- ↑ "Bruttoinlandsprodukt – in jeweiligen Preisen – 1991 bis 2018". statistik-bw.de. Archived from the original on 2018-06-13. Retrieved 2020-03-21.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.