അന്നമാചാര്യ മുഖാരിരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രഹ്മ കഡിഗിന. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]

അന്നമാചാര്യ

ബ്രഹ്മ കഡിഗിന പാദമു
ബ്രഹ്മമു ദാനെ നീ പാദമു (ബ്രഹ്മ)

ചെലഗി വസുധ ഗൊലിചിന നീ പാദമു
ബലി തല മോപിന പാദമു
തലകഗ ഗഗനമു തന്നിന പാദമു
ബലരിപു ഗാചിന പാദമു (ബ്രഹ്മ)

കാമിനി പാപമു കഡിഗിന പാദമു
പാമു തലനിഡിന പാദമു
പ്രേമപു ശ്രീസതി പിസികെഡി പാദമു
പാമിഡി തുരഗപു പാദമു (ബ്രഹ്മ)

പരമ യോഗുലകു പരി പരി വിധമുല
വരമൊസഗെഡി നീ പാദമു
തിരുവേംകടഗിരി തിരമനി ചൂപിന
പരമ പദമു നീ പാദമു (ബ്രഹ്മ)

  1. "Carnatic Songs - brahma kaDigina". Retrieved 2021-07-28.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Annamayya Keerthanas Brahma Kadigina Padamu - Malayalam | Vaidika Vignanam". Retrieved 2021-07-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്രഹ്മ_കഡിഗിന&oldid=3708583" എന്ന താളിൽനിന്ന് ശേഖരിച്ചത്