ബ്യോൺസ്റ്റീൻ ബ്യോൺസൺ

നോർവീജിയൻ എഴുത്തുകാരൻ

1903-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് ബ്യോൺസ്റ്റീൻ മാർട്ടീനിയസ് ബ്യോൺസൺ (8 ഡിസംബർ 1832 – 26 ഏപ്രിൽ 1910)

ബ്യോൺസ്റ്റീൻ ബ്യോൺസൺ
Portrett av Bjørnstjerne Bjørnson, ca 1903 - no-nb digifoto 20150129 00041 bldsa BB0803.jpg
ജനനംബ്യോൺസ്റ്റീൻ മർട്ടീനിയസ് ബ്യോൺസൺ
(1832-12-08)8 ഡിസംബർ 1832
ക്വിക്നെ, നോർവേ
മരണം26 ഏപ്രിൽ 1910(1910-04-26) (പ്രായം 77)
പാരിസ്, ഫ്രാൻസ്
Occupationകവി, നോവലിസ്റ്റ്, playwright, lyricist
Nationalityനോർവീജിയൻ
Notable awardsNobel Prize in Literature
1903
SpouseKaroline Reimers
ChildrenBjørn Bjørnson, Bergljot Ibsen
RelativesPeder Bjørnson (father), Elise Nordraak (mother)
Signature

നോർവെയിലെ ഏറ്റവും മികച്ച നാല് സാഹിത്യ കാരന്മാരിൽ ഒരാൾ ആയി ഇദ്ദേഹത്തെ കണക്കാക്കുന്നു. [1] Ja, vi elsker dette landet എന്ന് തുടങ്ങുന്ന നോർവീജിയൻ ദേശീയ ഗാനവും ഇദ്ദേഹത്തിന്റെ രചനയാണ്. [2]

അവലംബംതിരുത്തുക

  1. Grøndahl, Carl Henrik; Tjomsland, Nina (1978). The Literary masters of Norway: with samples of their works. Tanum-Norli. ISBN 978-82-518-0727-2. SBN.
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ബ്യോൺസ്റ്റീൻ_ബ്യോൺസൺ&oldid=3701446" എന്ന താളിൽനിന്ന് ശേഖരിച്ചത്