നാല് കാർബൺ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആൽക്കെയ്നാണ് ബ്യൂട്ടെയ്ൻ അഥവാ n-ബ്യൂട്ടെയ്ൻ. C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥിൽ പ്രെപെയ്ൻ) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ൻ എന്ന പേരുപയോഗിക്കുന്നു.പാചകവാതകത്തിൽ അടങ്ങിയിരിക്കുന്നത് ബ്യൂട്ടേൻ ആണ്‌. പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തിൽ ദ്രവീകരിക്കാൻ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ൻ.

n-Butane
Identifiers
3D model (JSmol)
ECHA InfoCard 100.003.136 വിക്കിഡാറ്റയിൽ തിരുത്തുക
E number E943a (glazing agents, ...)
UN number 1011
As ദ്രവീകൃത പെട്രോളിയം വാതകം: 1075
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance നിറമില്ലാത്ത വാതകം
സാന്ദ്രത 2.48 kg/m3, gas (15 °C, 1 atm)
600 kg/m3, liquid (0 °C, 1 atm)
ദ്രവണാങ്കം
ക്വഥനാങ്കം
6.1 mg/100 ml (20 °C)
Hazards
EU classification {{{value}}}
Flash point {{{value}}}
Related compounds
Related alkanes പ്രൊപെയ്ൻ; പെന്റെയ്ൻ
Related compounds ഐസോബ്യൂട്ടെയ്ൻ; സൈക്ലോബ്യൂട്ടെയ്ൻ
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
"https://ml.wikipedia.org/w/index.php?title=ബ്യൂട്ടെയ്ൻ&oldid=3398743" എന്ന താളിൽനിന്ന് ശേഖരിച്ചത്