ബോസിയെർ പാരിഷ്
ബോസിയെർ പാരിഷ് (/ˈboʊʒər/ boh-zhər; ഫ്രഞ്ച് : Paroisse de Bossier) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ116,979 ആണ്.[1] പാരിഷ് സീറ്റ് ബെൻറ്ൺ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2] ഈ പാരിഷിലെ പ്രധാന പട്ടണത്തിൻറെ സ്ഥാനം ബോസിയർ റെഡ് നദിയ്ക്ക് കിഴക്കായി, കഡ്ഡോ പാരിഷിൻറെ പാരിഷ് സീറ്റായ ഷ്രെവ്‍പോർട്ടിനു സമീപത്താണ്. ബോസിയർ പാരിഷ രൂപീകരിച്ചത് 1843 ൽ ക്ലയർബോണ് പാരിഷിൻറെ ഭാഗങ്ങൾ ഉപയോഗിച്ചാണ്.[3][4]
Bossier Parish, Louisiana | |
---|---|
Renovated Bossier Parish Courthouse in Benton | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | February 24, 1843 |
Named for | Pierre Bossier |
സീറ്റ് | Benton |
വലിയ പട്ടണം | Bossier City |
വിസ്തീർണ്ണം | |
• ആകെ. | 867 ച മൈ (2,246 കി.m2) |
• ഭൂതലം | 840 ച മൈ (2,176 കി.m2) |
• ജലം | 27 ച മൈ (70 കി.m2), 3.1% |
ജനസംഖ്യ (est.) | |
• (2015) | 1,25,175 |
• ജനസാന്ദ്രത | 139/sq mi (54/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | www |
അവലംബം
തിരുത്തുക- ↑ "Bossier Parish, Louisiana". quickfacts.census.gov. Archived from the original on 2011-07-07. Retrieved November 21, 2012.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ Stinson, Louise. "Bossier City History". http://www.bossiercity.org. City of Bossier City. Archived from the original on 2015-02-06. Retrieved September 3, 2014.
{{cite web}}
: External link in
(help)|website=
- ↑ Anonymous. "About Bossier Parish". http://www.bossierparishla.gov. Bossier Parish. Archived from the original on 2014-11-19. Retrieved December 14, 2014.
{{cite web}}
: External link in
(help)|website=