ബോവിക്കാനം
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു പ്രദേശമാണ് ബോവിക്കാനം.
പേരിനു പിന്നിൽ
തിരുത്തുകബോവി വംശജർ (മഞ്ചൽ ചുമക്കുന്നവർ) താമസിച്ചിരുന്നതിനാലാണ് ഈ പ്രദേശത്തിന് ബോവിക്കാനം എന്നു പേരു വന്നത് എന്ന് വിശ്വാസമുണ്ട്.[1] കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. അടയ്ക്കയും കശുവണ്ടിയുമാണ് കൃഷി.
ഗതാഗതം
തിരുത്തുകസമീപത്തുള്ള റയിൽവേ സ്റ്റേഷൻ കാസർഗോഡാണ്. മംഗലാപുരം വിമാനത്താവള സൗകര്യവും ഉണ്ട്. കാസർഗോഡ് നിന്നും ബസ്, ടാക്സി സേവനം എല്ലായിപ്പോഴും ലഭ്യമാണ്.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ക്രിസ്ത്യൻ, മുസ്ലീം പള്ളികളുൾപ്പെടെയുള്ള[1] ആരാധനാലയങ്ങൾ,വിദ്യാലയങ്ങൾ. ( ധർമ്മാശുപത്രി സൗകര്യവും ഉണ്ട് )
അവലംബം
തിരുത്തുക- ↑ 1.0 1.1 "മൂളിയാർ ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2016-03-04. Retrieved 21 ഏപ്രിൽ 2013.