സാധാരണയായി ബോളിൻജേർസ് ബ്രോൺസ്ബാക്ക് എന്ന് അറിയപ്പെടുന്ന ഈ പാമ്പിന്റെ ശാസ്ത്രനാമം ഡെൻഡ്രെലഫിസ് ബൈഫ്രെനലിസ് ( Dendrelaphis bifrenalis എന്നാണു.ഈ പാമ്പ്‌ രാത്രിയിലും പകൽ സമയത്തും ഇരതേടുന്നു.ഇതിനെ ശ്രീലങ്കയിലും ദക്ഷിണ ഭാരതത്തിലും കണ്ടുവരുന്നു..[1][2]:541

Boulenger's Bronzeback
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
D. bifrenalis
Binomial name
Dendrelaphis bifrenalis
(Boulenger, 1890)
Synonyms

Ahaetulla bifrenalis
Dendrophis bifrenalis

ആവാസം തിരുത്തുക

മുട്ടയിടുന്ന ഈ പാമ്പിനെ മരങ്ങളിലും കുറ്റിക്കാടുകളിലും മറ്റു ഇടക്കാടുകളിലും കാണാറുണ്ട്.ശ്രീലങ്കയിലെ മുല്ലൈത്തീവ് , റ്റ്രിങ്കൊമാലി , വാവുനിയ പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. സാധാരണ മരങ്ങളിലാണ് കൂടുതലായി ഇവയെ കാണുക.തവള,പല്ലി ,അരണ തുടങ്ങിയ ഉരഗങ്ങളെ ഭക്ഷിക്കുന്നു.അഥവാ ആരെങ്കിലും പിടിച്ചാൽ തന്നെ വേഗത്തിൽ രക്ഷപ്പെടാൻ ഉള്ള കഴിവ് ഇതിനുണ്ട്.

References തിരുത്തുക

  1. de Silva, A. 2010. Dendrelaphis bifrenalis. In: IUCN 2011. IUCN Red List of Threatened Species. Version 2011.2. www.iucnredlist.org. Downloaded on 1 April 2012.
  2. Boulenger, George A. (2007). Reptilia and Batrachia: The Fauna of British India Including Ceylon and Burma (1890). Kessinger Pub Co. ISBN 9780548644096. LCCN 0548644098.