ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ബോലോങ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ചൈനയിലെ യിക്സിയൻ എന്ന ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെടുത്തത്. 2010 ൽ ആണ് വർഗ്ഗീകരണവും പേരും നൽകിയത് . ഇപ്പോൾ കുടുതൽ വിവരങ്ങൾ ലഭ്യം അല്ല. പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.[1]

ബോലോങ്
Temporal range: Early Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
ക്ലാഡ്: Styracosterna
ക്ലാഡ്: Hadrosauriformes
Genus: Bolong
Wu, Godefroit & Hu, 2010
Species:
B. yixianensis
Binomial name
Bolong yixianensis
Wu, Godefroit & Hu, 2010
  1. Wu Wen-hao, Pascal Godefroit, Hu Dong-yu (2010). "Bolong yixianensis gen. et sp. nov.: A new Iguanodontoid dinosaur from the Yixian Formation of Western Liaoning, China". Geology and Resources. 19 (2): 127–133.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബോലോങ്&oldid=3639048" എന്ന താളിൽനിന്ന് ശേഖരിച്ചത്