സിട്രസ് കുടുംബത്തിലെ റൂട്ടേസീയിലെ ഒരു സസ്യമാണ് ബോറോണിയ ജുൻ‌സിയ. ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്. നീളമുള്ളതും, ഹ്രസ്വകാല ഇലകളും വെള്ള മുതൽ പിങ്ക് വരെയുള്ള നിറങ്ങളിൽ നാല് ദളങ്ങളുള്ള എട്ട് പൂക്കൾ വരെ ഒരു തണ്ടിൽ വിരിയുന്ന ഒരു കുറ്റിച്ചെടിയാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ അല്ലെങ്കിൽ ജനുവരി മുതൽ ഏപ്രിൽ വരെയാണ് പൂവിടുന്നത്.[2][3]

ബോറോണിയ ജുൻസിയ
B. juncea in the Lake Muir Nature Reserve
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. juncea
Binomial name
Boronia juncea
Occurrence data from Australasian Virtual Herbarium
  1. Purwasih, Ira Apni; Baskoro, Edy Tri (2012). "The locating-chromatic number of certain Halin graphs". AIP. doi:10.1063/1.4724165. {{cite journal}}: Cite journal requires |journal= (help)
  2. Duretto, Marco F.; Wilson, Paul G.; Ladiges, Pauline Y. "Boronia juncea". Australian Biological Resources Study, Department of the Environment and Energy, Canberra. Retrieved 7 February 2019.
  3. "Boronia juncea". FloraBase. Western Australian Government Department of Parks and Wildlife.
"https://ml.wikipedia.org/w/index.php?title=ബോറോണിയ_ജുൻസിയ&oldid=3244220" എന്ന താളിൽനിന്ന് ശേഖരിച്ചത്