ഫ്ലോറാബേസ്

(FloraBase എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ ആസ്ത്രേലിയയിലെ സസ്യജാലങ്ങളെക്കുറിച്ചുള്ള ഒരു ഡേറ്റാബേസാണ് ഫ്ലോറാബേസ് (FloraBase). ഇതിൽ 12,978 ടാക്സയുടെ ശാസ്ത്രനാമങ്ങളും ചിത്രങ്ങളും വിതരണ ഭൂപടങ്ങളും പരിപാലനസ്ഥിതിവിവരങ്ങളും ഉണ്ട്. 1,272 അധിനിവേശ സസ്യങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്.[1]

Census of Western Australian Plants, Western Australian Herbarium തുടങ്ങിയ ഡേറ്റാബേസുകളിൽനിന്നാണ് ഇതിലേക്ക് വിവരങ്ങൾ എടുക്കുന്നത്.[2]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "2005-06 Annual Report" (PDF). Department of Parks and Wildlife. pp. (p.61). ശേഖരിച്ചത് 2007-02-05.
  2. "FloraBase - the Western Australian Flora". Department of Environment and Conservation. ശേഖരിച്ചത് 2011-12-01.; in February 2007 this number was 650,000

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്ലോറാബേസ്&oldid=2707509" എന്ന താളിൽനിന്ന് ശേഖരിച്ചത്