ബോറീയലോസോറസ്
ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ബോറീയലോസോറസ്. സോറാപോഡ് ഇനത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ചൈനയിൽ നിന്നും ആണ് കണ്ടു കിട്ടിയിടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയ്ക്ക് മംഗോളിയയിൽ ജീവിച്ചിരുന്ന മറ്റൊരു ടൈറ്റനോസോറീൻ ആയ Opisthocoelicaudia മായി സാമ്യം ഉണ്ട് . 2004 ൽ ആണ് ഇവയുടെ വർഗ്ഗികരണം നടന്നത്.
Borealosaurus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | Borealosaurus You et al., 2004
|
Species | |
|
ശാരീരിക ഘടന
തിരുത്തുകനാൽക്കാലിയും സസ്യഭോജിയും ആയിരുന്ന ബോറീയലോസോറസ്സിന് ഏകദേശ ഉയരം 12 മീറ്റർ ആയിരുന്നു , ഭാരം 10 ടൺ ആണ് കണക്കകിയിടുള്ളത്.
അവലംബം
തിരുത്തുക- H. You, Q. Ji, M. C. Lamanna, J. Li, and Y. Li. (2004). "A titanosaurian sauropod dinosaur with opsithocoelous caudal vertebrae from the early Late Cretaceous of Liaoning province, China". Acta Geologica Sinica 78(4):907-911