മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
(Moscow State University എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയിലെ മോസ്കോയിൽ സ്ഥിതിചെയ്യുന്ന ഒരു സഹവിദ്യാഭ്യാസ പൊതു ഗവേഷണ സർവ്വകലാശാലയാണ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (MSU; Russian: Московский государственный университет имени М. В. Ломоносова, often abbreviated МГУ). 1755 ജനുവരി 25-ന് മിഖായേൽ ലൊമൊണോസാവ് ആണ് ഇതു സ്ഥാപിച്ചത്. 1940 ൽ MSU, ലൊമോണൊസോവിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യുകയും പിന്നീട് ലൊമോണൊസോവ് സർവകലാശാല എന്ന് അറിയപ്പെടുകയും ചെയ്തു. ലോകത്തിലെ എറ്റവും ഉയരമുള്ള വിദ്യാഭ്യാസ സ്ഥാപനം ഇവിടെയാണുള്ളത്.[2]
Московский государственный университет имени М. В. Ломоносова | |
ആദർശസൂക്തം | Наука есть ясное познание истины, просвещение разума |
---|---|
തരം | Public |
സ്ഥാപിതം | 1755 |
റെക്ടർ | Viktor Sadovnichiy |
അദ്ധ്യാപകർ | 5,000 |
വിദ്യാർത്ഥികൾ | 47,000 |
ബിരുദവിദ്യാർത്ഥികൾ | 40,000 |
7,000 (estimate) | |
സ്ഥലം | Moscow, Russia |
ക്യാമ്പസ് | |
അഫിലിയേഷനുകൾ | Association of Professional Schools of International Affairs Institutional Network of the Universities from the Capitals of Europe International Forum of Public Universities |
വെബ്‌സൈറ്റ് | www |
Building details | |
Главное здание МГУ (ГЗ МГУ) | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | Moscow, Russia |
നിർദ്ദേശാങ്കം | 55°42′14″N 37°31′43″E / 55.703935°N 37.52867°E |
പദ്ധതി അവസാനിച്ച ദിവസം | 1953 |
Height | |
Architectural | 240 മീ (787 അടി) |
മുകളിലെ നില | 214 മീ (702 അടി)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 42 |
തറ വിസ്തീർണ്ണം | 1,000,000 m2 (10,763,910.417 sq ft) |
അവലംബം
തിരുത്തുക- ↑ "MSU Height". Archived from the original on 2017-02-02. Retrieved 2017-10-05.
- ↑ Blinnikov, Mikhail S. (13 June 2011). Geography of Russia and Its Neighbors. Guilford Press. p. 223. ISBN 9781606239216. Retrieved 2015-02-15.