ബോബ് നിയഞ്ജ
ഒരു കെനിയൻ ചലച്ചിത്ര നിർമ്മാതാവ്
ഒരു കെനിയൻ ചലച്ചിത്ര നിർമ്മാതാവാണ് ബോബ് നിയഞ്ജ .[1][2]മലൂൺഡ്! എന്ന സിനിമ സംവിധാനം ചെയ്തതിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത് (2007).[3] ദി റഗ്ഗഡ് പ്രീസ്റ്റ് (2011)[4][5], ദി ക്യാപ്റ്റൻ ഓഫ് നകര (2012) എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.[6] കെനിയൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് നിയഞ്ജ.[7]
ഫിലിമോഗ്രഫി
തിരുത്തുക- Malooned! (2007)
- The Rugged Priest (2011)
- The Captain of Nakara (2012)
ആവലംബം
തിരുത്തുക- ↑ Dovey, Lindiwe (2009). African Film and Literature: Adapting Violence to the Screen. Columbia University Press. ISBN 9780231519380.page 22
- ↑ "One man's bid to take Kenyan comedy to a global audience". Daily Nation. 13 June 2015. Retrieved 13 October 2019.
- ↑ Mwachiro, Kevin (20 July 2007). "Kenya 'loo' film gets global deal". BBC News. Retrieved 13 October 2019.
- ↑ "Why Nyanja film will irk politicians". The Standard (Kenya). 4 March 2011. Retrieved 13 October 2019.
- ↑ Kerongo, Grace (2 March 2011). "Kenya: Bob Nyanja - 'Sue Me, I Will Still Screen Rugged Priest'". AllAfrica.com. Retrieved 13 October 2019.
- ↑ "Kenya celebrates booming film industry". BBC News. 25 October 2012. Retrieved 13 October 2019.
- ↑ Vourlias, Christopher (16 October 2010). "Kenyan TV biz in crisis". Variety. Retrieved 13 October 2019.