ബോജൂം ട്രീ
ചെടിയുടെ ഇനം
ബഹ കാലിഫോർണിയയിൽ മാത്രം കാണപ്പെടുന്ന തദ്ദേശീയ വൃക്ഷമാണ് ബോജൂം ട്രീ. തടിക്ക് ഉദ്ദേശം 24 സെ.മീ വരെ വണ്ണം വെയ്ക്കാറുണ്ട്, ശാഖകൾ മുകളിലേക്ക് മാത്രം ആണ് വളരാറുള്ളത്, ഇലകൾക്ക് ഒന്നര മുതൽ നാലു സ. മീ വരെ ആണ് നീളം വെയ്ക്കാറ്, എഴുപതടി പൊക്കത്തിൽ വരെ ഇവ വളരുന്നു.[2] ഈ ജെനുസിൽ പെട്ട ഏക ഉപവർഗ്ഗമാണ് ഈ മരം.
Boojum tree | |
---|---|
Boojum tree in Baja California desert, Cataviña region. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Fouquieriaceae |
Genus: | Fouquieria |
Species: | F. columnaris
|
Binomial name | |
Fouquieria columnaris | |
Synonyms[1] | |
|
അരിസോണയിലെ ടസ്കണിലുള്ള ഡെസേർട്ട് ലബോറട്ടറിയിലെ ഗോഡ്ഫ്രെ സൈക്സ് ആണ് സസ്യത്തിന്റെ ഇംഗ്ലീഷ് നാമം ബോജൂം നൽകിയത്. ലൂയിസ് കരോളിന്റെ "ദി ഹണ്ടിംഗ് ഓഫ് ദി സ്നാർക്ക്" എന്ന കവിതയിൽ നിന്നാണ് ഈ പദം അദ്ദേഹം നാമകരണത്തിനായി എടുത്തത്.[3][4][5]
അവലംബം
തിരുത്തുക- ↑ "The Plant List, Fouquieria columnaris (C.Kellogg) Kellogg ex Curran". Archived from the original on 2019-08-20. Retrieved 2019-08-20.
- ↑ Shreve, F. & I. L. Wiggins. 1964. Vegetation and Flora of the Sonoran Desert. 2 vols. Stanford University Press, Stanford
- ↑ Robert R. Humphrey. The Boojum and its Home
- ↑ Hunn, Eugene S. (1986-12). ": People of the Desert and Sea: Ethnobotany of the Seri Indians . Richard Stephen Felger, Mary Beck Moser". American Anthropologist. 88 (4): 980–981. doi:10.1525/aa.1986.88.4.02a00400. ISSN 0002-7294.
{{cite journal}}
: Check date values in:|date=
(help) - ↑ Carroll, Lewis, 1876. The Hunting of the Snark: An Agony in Eight Fits complete text of poem