ബേർഡ്സ് ഹെഡ് പെനിൻസുല
ദി ബേഡ്സ് ഹെഡ് പെനിൻസുല (ഇന്തോനേഷ്യ: കെപ്പാല ബുറൂങ്, ഡച്ച്: വോഗൽകോപ്പ്) അല്ലെങ്കിൽ ദൊബെരൈ പെനിൻസുല ന്യൂ ഗിനിയയിലെ വടക്കുപടിഞ്ഞാറൻ ഭാഗവും ഇന്തോനേഷ്യയിലെ വെസ്റ്റ് പാപ്പുവ പ്രവിശ്യയുടെ ഭൂരിഭാഗവും മറ്റേ അറ്റം ബേർഡ്സ് ടെയിൽ പെനിൻസുലയുമാണ്.
Bird's Head Peninsula | |
---|---|
Kepala Burung, Doberai Peninsula | |
Location | West Papua, Indonesia |
Coordinates | 1°30′S 132°30′E / 1.5°S 132.5°E |
Highest point – elevation | Pegunungan Arfak 2,955 മീ (9,695 അടി) |
Area | 55,604 കി.m2 (21,469 ച മൈ) |
സസ്യ ജീവ ജാലങ്ങൾ
തിരുത്തുകവോഗൽകോപ്പ് മോണ്ടെയ്ൻ റെയിൻ ഫോറസ്റ്റ് ഇകോറീജിയൻ കൊണ്ട് ഈ ഉപദ്വീപ് മൂടിയിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിൽ 22,000 ചതുരശ്രകിലോമീറ്റർ വനമേഖല കാണപ്പെടുന്നു.ഈ വനങ്ങൾ 50 ശതമാനത്തിലധികവും സംരക്ഷിത മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. 300 ലധികം ഇനങ്ങളിലെ പക്ഷികൾ ഈ ഉപദ്വീപിൽ കാണപ്പെടുന്നു. ഇവയിൽ ഗ്രേ-ബാൻഡെഡ് മുനിയ, വോഗൽകോപ്പ് ബോവർബേർഡ്, കിങ് ബേർഡ്-ഓഫ്-പാരഡൈസ് എന്നിവയും ഉൾപ്പെടുന്നു.[1]
അവലംബം
തിരുത്തുക- ↑ WWF: Bird wonders of New Guinea’s western-most province, retrieved 11 May 2010