ബിഎഡ്

അദ്ധ്യാപകരാകാൻ തയാറെടുക്കുന്നവർക്ക് വേണ്ടിയുള്ള അണ്ടർ ഗ്രാജ്യുവേറ്റ് പ്രഫഷണൽ ബിരുദം

വിദ്യാലയങ്ങളിൽ അധ്യാപക വൃത്തി നടത്താൻ യോഗ്യതയായി കണക്കാക്കുന്ന ഒരു ബാച്ചിലർ ബിരുദ കോഴ്സ് ആണ് ബിഎഡ്( A Bachelor of Education (B.Ed) ഇതിനുപുറമെ ചില രാജ്യങ്ങൾ അധിക പ്രവർത്തനങ്ങളും നടത്തിയാണ് ഒരാളെ ബോധനത്തിനുള്ള യോഗ്യത നൽകുന്നത്.

വടക്കെ അമേരിക്കതിരുത്തുക

വടക്കെ അമേരിക്കയിൽ അഞ്ചു വർഷം നീണ്ടു നിൽക്കുന്നതാണ് ബിഎഡ് കോഴ്സ്. കാനഡയിലും ബിഎഡ് ബിരുദമാണ് അധ്യാപനത്തിനായി പരിഗണിക്കുന്നത്. കൂടാതെ ലോകത്തെ മിക്ക രാജ്യങ്ങളിലും അധ്യാപക യോഗ്യതക്കായി മാനദണ്ഡമായി ഈ കോഴ്സ് പരിഗണിച്ചുവരുന്നു.

"https://ml.wikipedia.org/w/index.php?title=ബിഎഡ്&oldid=3199116" എന്ന താളിൽനിന്ന് ശേഖരിച്ചത്