പൂവൻകാര
(ബേക്കറി ചെറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളം, തമിഴ്‌നാട്, ശ്രീലങ്ക, മ്യാന്മർ, ആന്തമാൻ എന്നിവിടങ്ങളിൽ കണ്ടുവരുന്ന മുള്ളുകളുള്ള ചെറുമരമാണ് പൂവൻകാര.(ശാസ്ത്രീയനാമം: Randia uliginosa). Divine Jasmine എന്നറിയപ്പെടുന്നു. 10 മീറ്ററോളം വളരും. കായ ഭക്ഷ്യയോഗ്യമാണ്[2]. കായകൾക്ക് പേരയ്ക്കയോളം വലിപ്പം ഉണ്ടാവും[3].
പൂവൻകാര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Randia
|
Species: | R. uliginosa
|
Binomial name | |
Randia uliginosa Retz.
| |
Synonyms | |
Tamilnadia uliginosa |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :അമ്ലം, മധുരം
ഗുണം :ഗുരു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :അമ്ലം [4]
ഔഷധയോഗ്യ ഭാഗം
തിരുത്തുകഫലം, ഇല, തൊലി [4]
അവലംബം
തിരുത്തുക- ↑ "Genus Randia". Taxonomy. UniProt. Retrieved 2010-08-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-05. Retrieved 2012-11-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-13. Retrieved 2012-11-05.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 4.0 4.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] വേർതിരിച്ചെടുത്ത രാസസംയുക്തങ്ങളെപ്പറ്റി
- http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=2126
- [2] പൂക്കളുടെ ചിത്രങ്ങൾ