ചെറിയ ഒരു സോറാപോഡ് വിഭാഗം ദിനോസർ ആണ് ബെല്ല്യുസോറസ്. വളരെ നീളം കുറഞ്ഞ കഴുത്തായിരുന്നു ഇവയ്ക്ക്. മധ്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഏകദേശ നീളം 16 അടി ആണ്. പേരിന്റെ അർത്ഥം സുന്ദരിയായ പല്ലി എന്നാണ്. പേര് പകുതി ലാറ്റിനും പകുതി ഗ്രീക്കും ആണ്.

ബെല്ല്യുസോറസ്
Skull of a Bellusaurus sui on display at the Paleozoological Museum of China.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Bellusaurus

Chao, 1987

ഫോസ്സിൽ തിരുത്തുക

ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. 17 എണ്ണത്തിന്റെ ഒരുമിച്ചുള്ള ഫോസ്സിൽ ആണ് കണ്ടു കിട്ടിയിട്ടുള്ളത് ഇത് സൂചിപിക്കുന്നത് ഇവ ഒരുമിച്ചു മരിച്ചവയായിരുന്നു എന്നാണ്. മല വെള്ളം പോലെ ഉള്ള സാഹചര്യം ആയിരിക്കാം ഈ കൂട്ട മരണകാരണം എന്ന് കരുതുന്നു.

 
An artist's depiction of Bellusaurus
 
Restored skeleton

അവലംബം തിരുത്തുക

  • Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.
"https://ml.wikipedia.org/w/index.php?title=ബെല്ല്യുസോറസ്&oldid=3354783" എന്ന താളിൽനിന്ന് ശേഖരിച്ചത്