വെള്ളിക്കോത്ത്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(ബെല്ലിക്കോത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളിക്കോത്ത്

വെള്ളിക്കോത്ത്
12°20′25″N 75°05′19″E / 12.3403°N 75.0886°E / 12.3403; 75.0886
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹൊസ്‌ദുർഗ്‍ താലൂക്കിന്റെ ഭാഗമാണ് വെള്ളിക്കോത്ത്. കാഞ്ഞങ്ങാടിനു വളരെ അടുത്താണിത്.

പ്രശസ്ത കവിയായ പി. കുഞ്ഞിരാമൻ നായർ വെള്ളിക്കോത്താണു ജനിച്ചത്. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വിദ്വാൻ പി. കേളു നായർ വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്ന ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചിരുന്നു. രസിക ശിരോമണി കോമൻ നായരും ഇവിടെയാണ് ജനിച്ചത്. ഒരു സാംസ്കാരിക കേന്ദ്രമാണ് ഈ ഗ്രാമം.

ചിത്രശാല

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളിക്കോത്ത്&oldid=3316801" എന്ന താളിൽനിന്ന് ശേഖരിച്ചത്