ബന്യമിൻ നെതന്യാഹു

(ബെഞ്ചമിൻ നെതന്യാഹു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്രയേലിന്റെ മുൻപ്രധാനമന്ത്രിയും, ലികുഡ് പാർട്ടി അദ്ധ്യക്ഷനും, രാഷ്ട്രരൂപീകരണത്തിനുശേഷം ഇസ്രയേലിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ബെന്യമിൻ നെതന്യാഹു (21 ഒക്ടോബർ 1949). ഇസ്രയേൽ പ്രതിരോധ സേനയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഓപ്പറേഷൻ ഇൻഫേണോ(1968), ഓപ്പറേഷൻ ഗിഫ്റ്റ്, ഓപ്പറേഷൻ ഐസോടോപ്പ്(1972) എന്നീ സൈനിക നീക്കങ്ങളിലും നെതന്യാഹു പങ്കാളിയായിരുന്നു.[1] 1984 മുതൽ 1988 വരെ ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള ഇസ്രയേലിന്റെ നയതന്ത്രപ്രതിനിധിയായും, 2002–2003 കാലയളവിൽ വിദേശകാര്യവകുപ്പുമന്ത്രിയായും, 2003മുതൽ 2005 വരെ ധനകാര്യമന്ത്രിയായും ബന്യമിൻ നെതന്യാഹു സേവനമനുഷ്ഠിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച നെതന്യാഹു ലികുഡ് പാർട്ടി നേതാവായും തുടർന്ന് 3 തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായി.[2] നിലവിൽ ഇസ്രയേലിന്റെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു.

ബന്യമിൻ നെതന്യാഹു
Head and shoulders portrait of 60-ish man with gray hair, wearing suit and tie and looking at camera.
ബന്യമിൻ നെതന്യാഹു, 2009
ഇസ്രയേൽ പ്രധാനമന്ത്രി
In office
പദവിയിൽ വന്നത്
31 മാർച്ച് 2009
പ്രസിഡന്റ്ഷിമോൺ പെരെസ്
മുൻഗാമിഎഹൂദ് ഓൾമെർട്ട്
ഓഫീസിൽ
18 ജൂൺ 1996 – 6 ജൂലൈ 1999
പ്രസിഡന്റ്എസെർ വീസ്മാൻ
മുൻഗാമിഷിമോൺ പെരെസ്
പിൻഗാമിഎഹൂദ് ബരാക്ക്
വിദേശകാര്യവകുപ്പ് മന്ത്രി
In office
പദവിയിൽ വന്നത്
18 ഡിസംബർ 2012
മുൻഗാമിഅവിഗ്‌ഡോർ ലീബർമാൻ
ഓഫീസിൽ
6 നവംബർ 2002 – 28 ഫെബ്രുവരി 2003
പ്രധാനമന്ത്രിഅരിയേൽ ഷാരോൺ
മുൻഗാമിഷിമോൺ പെരെസ്
പിൻഗാമിസിൽവെൻ ശാലോം
പ്രതിപക്ഷനേതാവ്
ഓഫീസിൽ
28 മാർച്ച് 2006 – 31 മാർച്ച് 2009
പ്രധാനമന്ത്രിഎഹൂദ് ഓൾമെർട്ട്
മുൻഗാമിഅമീർ പെരെറ്റ്സ്
പിൻഗാമിത്സിപി ലിവ്നി
ധനകാര്യവകുപ്പ് മന്ത്രി
ഓഫീസിൽ
28 ഫെബ്രുവരി 2003 – 9 ഓഗസ്റ്റ് 2005
പ്രധാനമന്ത്രിഅരിയേൽ ഷാരോൺ
മുൻഗാമിസിൽവൻ ശാലോം
പിൻഗാമിഎഹൂദ് ഓൾമെർട്ട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-10-21) 21 ഒക്ടോബർ 1949  (73 വയസ്സ്)
ടെൽ അവീവ്, ഇസ്രയേൽ
ദേശീയതഇസ്രയേലി
രാഷ്ട്രീയ കക്ഷിലികുഡ്
വസതി(കൾ)ജെറുസലേം, ഇസ്രയേൽ
അൽമ മേറ്റർമസാച്ച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

അവലംബംതിരുത്തുക

  1. אמיר בוחבוט, "סיירת מטכ"ל בת 50"
  2. Heller, Jeffrey (31 March 2009). "Netanyahu sworn in as Israeli prime minister". Reuters. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 March 2013.
"https://ml.wikipedia.org/w/index.php?title=ബന്യമിൻ_നെതന്യാഹു&oldid=3835552" എന്ന താളിൽനിന്ന് ശേഖരിച്ചത്