ബുർയാത്ത് ഭാഷ
ബുർയാത്ത് ഭാഷ Buryat (Buriat) /ˈbʊriæt/ (Buryat Cyrillic: буряад хэлэн, buryād xelen) മംഗോളിയൻ ഭാഷയുടെ ഒരു ഭാഷാഭേദമാണ്. ബുർയാത്തുകൾ ആണിതു സംസാരിക്കുന്നത്. മംഗോളിയൻ ഭാഷയുടെ ഒരു ഭാഷാഭേദമായൊ മറ്റൊരു സ്വതന്ത്രഭാഷയായോ ഇതിനേ രണ്ടു തരത്തിലും കണക്കാക്കിവരുന്നു. ബുർയാത്ത് ഭാഷ സംസാരിക്കുന്നവരിൽ ഭൂരിപക്ഷം പേരും റഷ്യയുടെ ബുർയാത്ത് റിപ്പബ്ലിക്കിലോ ഉസ്ത്-ഉർദ ബുർയാത്തിയ ആഗാ ബുർയാത്തിയ [3] എന്നിവിടങ്ങളിൽ താമസിക്കുന്നു. 2002ലെ റഷ്യൻ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം, 445,175 ബുർയാത്തുകളിൽ 353,113 പേർ ഈ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്.(72.3% പേർ) 15,694 മറ്റുള്ളവർക്ക് (റഷ്യക്കാർ) ബുർയാത്ത് ഭാഷ അറിയാമായിരുന്നു.[4] അതുപോലെ ഏതാണ്ട്, 100,000 ബുർയാത്തുകൾ ചൈനയിലും മംഗോളിയായിലുമായി ജീവിക്കുന്നുണ്ട്. റഷ്യയിലുള്ള ബുർയാത്തുകൾ സിറില്ലിക്ക് അക്ഷരമാല ഉപയോഗിച്ചുവരുന്നു.[5] Buryats in Russia have a separate literary standard, written in a Cyrillic alphabet.<ref>റഷ്യൻ അക്ഷരമാലയിൽ Ү/ү, Ө/ө and Һ/һ എന്നീ അക്ഷരങ്ങൾകൂടിച്ചേർത്താണ് ബുർയാത്ത് ഭാഷ എഴുതുന്നത്.
Buryat | |
---|---|
буряад хэлэн buriaad xelen | |
ഉത്ഭവിച്ച ദേശം | Russia (Buryat Republic, Ust-Orda Buryatia, Aga Buryatia), northern Mongolia, China (Hulunbuir) |
സംസാരിക്കുന്ന നരവംശം | Buryats, Barga Mongols |
മാതൃഭാഷയായി സംസാരിക്കുന്നവർ | (265,000 in Russia and Mongolia (2010 census); 65,000 in China cited 1982 census)[1] |
Mongolic
| |
Cyrillic, Mongolian script, Vagindra script, Latin | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Buryatia (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | bua |
ISO 639-3 | bua – inclusive codeIndividual codes: bxu – Chinese Buryatbxm – Mongolian Buryatbxr – Russian Buryat |
ഗ്ലോട്ടോലോഗ് | buri1258 [2] |
Linguasphere | part of 44-BAA-b |
Notes
തിരുത്തുക- ↑ Buryat at Ethnologue (19th ed., 2016)
Chinese Buryat at Ethnologue (19th ed., 2016)
Mongolian Buryat at Ethnologue (19th ed., 2016)
Russian Buryat at Ethnologue (19th ed., 2016) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Buriat". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Skribnik 2003: 102, 105
- ↑ Russian Census (2002)
- ↑ Skribnik 2003: 102
References
തിരുത്തുക- Poppe, Nicholas (1960): Buriat grammar. Uralic and Altaic series (No. 2). Bloomington: Indiana University.
- Skribnik, Elena (2003): Buryat. In: Juha Janhunen (ed.): The Mongolic languages. London: Routledge: 102-128.
- Svantesson, Jan-Olof, Anna Tsendina, Anastasia Karlsson, Vivan Franzén (2005): The Phonology of Mongolian. New York: Oxford University Press.
- Walker, Rachel (1997): Mongolian stress, licensing, and factorial typology. (Online on the Rutgers Optimality Archive website: roa.rutgers.edu/view.php3?id=184[പ്രവർത്തിക്കാത്ത കണ്ണി].)
Further reading
തിരുത്തുക- Санжеев Г. Д. (1962). Грамматика бурятского языка. Фонетика и морфология [Sanzheev, G.D. Grammar of Buryat. Phonetics and morphology] (PDF, 23 Mb) (in Russian).
{{cite web}}
: CS1 maint: unrecognized language (link)