ജർമ്മൻ രസതന്ത്രജ്ഞൻ ആയ റോബർട്ട് ബുൻസൻ വികസിപ്പിച്ചെടുത്ത ഒരു ദീപമാണ് ബുൻസൻ ദീപം(Bunsen Burner) . ഇത് വ്യാപകമായി രസതന്ത്ര പരീക്ഷണ ശാലകളിൽ ഉപയോഗിക്കുന്നു.[1][2][3][4][5]

ബുൻസൻ ദീപം

ഈ ദീപത്തിൽ നിന്നും ഒരു ജ്വാല മാത്രം ഉണ്ടാകുന്നു. ഇതിനു ഇന്ധനം ആയി പ്രകൃതിവാതകം , ദ്രവീകൃത പെട്രോളിയം വാതകം എന്നിവ ഉപയോഗിക്കുന്നു.വലത് വശത്ത് ഉള്ള നോബ് തിരിച്ചാൽ ഇതിന്റെ ജ്വാലയുടെ തീവ്രത കൂട്ടുകയും കുറക്കുകയും ചെയ്യാം.ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു.

അവലംബംതിരുത്തുക

  1. Lockemann, G. (1956). "The Centenary of the Bunsen Burner". J. Chem. Ed. 33: 20–21. Bibcode:1956JChEd..33...20L. doi:10.1021/ed033p20.
  2. Rocke, A. J. (2002). "Bunsen Burner". Oxford Companion to the History of Modern Science. p. 114.
  3. Jensen, William B. (2005). "The Origin of the Bunsen Burner" (PDF). J. Chem. Ed. 82 (4): 518. Bibcode:2005JChEd..82..518J. doi:10.1021/ed082p518. മൂലതാളിൽ (PDF) നിന്നും 2011-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-29.
  4. Griffith, J. J. (1838). Chemical Reactions – A compendium of experimental chemistry (8th ed.). Glasgow: R Griffin and Co.
  5. Kohn, Moritz (1950). "Remarks on the history of laboratory burners". J. Chem. Educ. 27 (9): 514. Bibcode:1950JChEd..27..514K. doi:10.1021/ed027p514.
"https://ml.wikipedia.org/w/index.php?title=ബുൻസൻ_ദീപം&oldid=3639188" എന്ന താളിൽനിന്ന് ശേഖരിച്ചത്