ബുയിക്വെ ജില്ല ഉഗാണ്ടയുടെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്. ജില്ല ആസ്ഥാനമായ ബുയിക്വെയെ അടിസ്ഥാനമാക്കിയാണ് ഈ പേര്.

ബുയിക്വെ ജില്ല
ജില്ല
ഉഗാണ്ടയിലെ ജില്ല സ്ഥാനം
ഉഗാണ്ടയിലെ ജില്ല സ്ഥാനം
Coordinates: 00°21′N 33°02′E / 0.350°N 33.033°E / 0.350; 33.033
കൗണ്ടി ഉഗാണ്ട
മേഖലകൾമദ്ധ്യ മേഖല
തലസ്ഥാനംബുയിക്വെ
വിസ്തീർണ്ണം
 • ഭൂമി1,244.7 ച.കി.മീ.(480.6 ച മൈ)
ജനസംഖ്യ
 (ഏകദേശം 2012)
 • ആകെ4,29,600
 • ജനസാന്ദ്രത345.1/ച.കി.മീ.(894/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.buikwe.go.ug

ജില്ലയുടെ അതിരുകൾ വടക്ക് കയുങ ജില്ലയും കിഴക്ക് ജിങ ജില്ലയും തെക്കു കിഴക്ക് ബുവുമ ജില്ലയും തെക്ക് ടാൻസാനിയ റിപ്പബ്ലിക്കും മുകുണൊ ജില്ല പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 60 കി.മീ. കിഴക്കാണ് ഈ ജില്ല[1] അടുത്ത പട്ടാണമായ ലുഗാസിയിൽ നിന്ന് ക്ക14 കി.മീ തെക്കു കിഴക്കുമാണ്. [2] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 00 21N, 33 02E യുമാണ്.

മുകുണൊ ജില്ലയുടെ ഭാഗമായിരുന്ന ഈ ജില്ല 2009 ജൂലായ് 1ന് പാർലിമെന്റ് പാസ്സാക്കിയ നിയമം വഴി നിലവിൽ വന്നതാണ്.[3]

  1. "Road Distance Between Kampala And Buikwe With Map". Globefeed.com. Retrieved 18 April 2014.
  2. "Map Showing Lugazi And Buikwe With Distance Marker". Globefeed.com. Retrieved 18 April 2014.
  3. Vision, Reporters (22 April 2010). "Government Names 14 New Districts". New Vision. Archived from the original on 2013-10-29. Retrieved 18 April 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബുയിക്വെ&oldid=3806610" എന്ന താളിൽനിന്ന് ശേഖരിച്ചത്