മുകുണൊ ജില്ല
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് മുകുണൊ ജില്ല (Mukono District). ജില്ല യുടെ ആസ്ഥാനവും വാണിജ്യ കേന്ദ്രവും മുകുണൊ യാണ്.[1] മുകുണൊ പട്ടണം കമ്പാലയിൽ നിന്ന് 21 കി.മീ. കിഴക്കാണ്. .[2]
മുകുണൊ ജില്ല | |
---|---|
ഉഗാണ്ടയിൽ ജില്ലയുടെ സ്ഥാനം | |
Coordinates: 00°28′50″N 32°46′14″E / 0.48056°N 32.77056°E | |
രാജ്യം | ഉഗാണ്ട |
മേഖല | [ഉപമേഖല |
തലസ്ഥാനം | മുകുണൊ |
• ഭൂമി | 1,875.1 ച.കി.മീ.(724.0 ച മൈ) |
ഉയരം | 1,200 മീ(3,900 അടി) |
(2014 കണക്കെടുപ്പ്) | |
• ആകെ | 5,96,804 |
• ജനസാന്ദ്രത | 334.3/ച.കി.മീ.(866/ച മൈ) |
സമയമേഖല | UTC+3 (EAT) |
വെബ്സൈറ്റ് | www |
കുറിപ്പുകൾ
തിരുത്തുക- ↑ UBOS (June 2009). "Higher Local Government Statistical Abstract: Mukono District" (PDF). Kampala: Uganda Bureau of Statistics (UBOS). Archived from the original (PDF) on 2014-11-13. Retrieved 7 November 2016.
- ↑ Google (7 November 2016). "Map Showing Mukono District And Neighboring Communities" (Map). Google Maps. Google.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)