ബുവുമ ജില്ല
ഉഗാണ്ടയിലെ ബുവുമ ജില്ല
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ്, ബുവുമ ജില്ല (Buvuma District).
ബുവുമ ജില്ല ബുവുമ | |
---|---|
ജില്ല | |
ഉഗ്ഗാണ്ടയിലെ ജില്ലയുടെ സ്ഥാനം | |
Coordinates: 00°14′N 33°16′E / 0.233°N 33.267°E | |
രാജ്യം | Uganda |
മേഖല | മദ്ധ്യ മേഖല |
തലസ്ഥാനം | Kitamilo[1] |
• ഭൂമി | 218.3 ച.കി.മീ.(84.3 ച മൈ) |
ഉയരം | 1,340 മീ(4,400 അടി) |
(2012 ഏകദേശം) | |
• ആകെ | 55,300 |
• ജനസാന്ദ്രത | 253.3/ച.കി.മീ.(656/ച മൈ) |
സമയമേഖല | UTC+3 (EA) |
വെബ്സൈറ്റ് | www |
സ്ഥാനം
തിരുത്തുകബുവുമ ജില്ലയുടെ വടക്ക് ജിൻജ ജില്ലയും കിഴക്ക് മയുഗെ ജില്ലയും തെക്ക് ടാൻസാനിയയും പടിഞ്ഞാറ് കിടമിലൊ ജില്ലയും അതിരാവുന്നു. കിടമിലൊ, ജില്ല ആസ്ഥാനമാണ്. ഈ സ്ഥലം ഏറ്റവും അടുത്ത വലിയ നഗര പ്രദേശമായ ജിൻജയിൽ നിന്ന് 30 കി.മീ. തെക്കാണ്.[2]
വിഹഗവീക്ഷണം
തിരുത്തുകവിക്ടോറിയ തടാകത്തിന്റെ വടക്കുഭാഗത്തായി ചിതറിക്കിടക്കുന്ന 52 ദ്വീപുകൾ കൂടിയതാണ് ഈ ജില്ല. 2010 ജൂലൈ 1ന് പാർലമെന്റ് ഉണ്ടാക്കിയ നിയമപ്രകാരം ഉണ്ടായ ജില്ലയ്ക്ക് ഏറ്റവും വലിയ ദ്വീപിന്റെ പെറായ ബുവുമൊ എന്നു കൊടുക്കുകയായിരുന്നു. അതുവരെ മുകുണൊ ജില്ലയുടെ ഭാഗമായിരുന്നു.[3] ഭരണപരമായി 9 ഭരണഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ↑ Headquarters of Buvuma District Located At Kitamilo Archived November 26, 2014, at the Wayback Machine.
- ↑ "Approximate Travel Distance Between Jinja And Buvuma With Map". Globefeed.com. Retrieved 14 May 2014.
- ↑ "Buvuma District: History". Uganda Communications Commission. Archived from the original on 6 March 2016. Retrieved 5 March 2016.