ബുധനിലെ ഗർത്തങ്ങൾ
ബുധനിലെ പേരു നൽകപ്പെട്ട ഗർത്തങ്ങളുടെ പട്ടികയാണ് ഇത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ നിയമങ്ങളനുസരിച്ച് പുതിയൊരു ഗർത്തത്തിനു പേരു നൽകുന്നതിൻ മൂന്നു വർഷം മുമ്പെങ്കിലും മരിച്ചുപോയ പ്രസിദ്ധരായ എഴുത്തുകാരുടെയോ കലാകാരന്മാരുടെയോ പേരാണ് ബുധനിലെ ഗർത്തത്തിനു നൽകുക.[1]
ഗർത്തം | അക്ഷാംശം | രേഖാംശം | വ്യാസം (കി.മീ) | നാമകാരൻ |
---|---|---|---|---|
അബെദിൻ | 61.7 വ | 10.2 പ | 110 | സൈനുൽ അബെദിൻ, ബംഗ്ലാദേശി ചിത്രകാരൻ |
അബു നുവാസ് | 17.4 വ | 20.4 പ | 116 | അബു നുവാസ്, അറേബ്യൻ കവി |
ആഫ്രികാനസ് ഹോർത്തോൺ | 51.5 തെ | 41.2 പ | 135 | ആഫ്രികാനസ് ഹോർത്തോൺ, സിയോറാ ലിയോണിയൻ എഴുത്തുകാരൻ |
അഹ്‌മദ് ബാബ | 58.5 വ | 126.8 പ | 127 | അഹ്‍മദ് ബാബ അൽ മസുഫി, ആഫ്രിക്കൻ എഴുത്തുകാരൻ |
എയ്ലി | 45.5 വ | 182.1 പ | 21 | ആൽവിൻ എയ്ലി, അമേരിക്കൻ കൊറിയോഗ്രാഫർ |
അക്സാകോവ് | 34.8 വ | 100.1 പ | 174 | സെർജി അക്സാകോവ്, റഷ്യൻ എഴുത്തുകാരൻ |
അൽ-അക്താൽ | 59.2 വ | 97.0 പ | 102 | അക്താൽ, അറേബ്യൻ കവി |
അൽ-ഹമാധാനി | 38.8 വ | 89.7 പ | 186 | ബാദി അസ് -സമാൻ അൽ-ഹമാധാനി, അറേബ്യൻ എഴുത്തുകാരൻ |
അൽ-ജാഹിസ് | 1.2 വ | 21.5 പ | 91 | അൽ-ജാഹിസ്, അറേബ്യൻ എഴുത്തുകാരൻ |
അലെൻകാർ | 63.5 തെ | 103.5 പ | 120 | ജോസേ ഡി അലെൻകാർ, ബ്രസീലിയൻ നോവലിസ്റ്റ് |
അമരാൾ | 26.4 തെ | 242.3 പ | 106 | താർസില ഡോ അമരാൾ, ബ്രസീലിയൻ കലാകാരൻ |
അംറു അൽ-ഖ്വയ്സ് | 12.3 വ | 175.6 പ | 50 | ഇംറു അൽ-ഖ്വയ്സ് ഇബ്ൻ ഹുജ്‌ർ, അറേബ്യൻ കവി |
ആണ്ടാൾ | 47.7 തെ | 37.7 പ | 108 | ആണ്ടാൾ, തമിഴ് എഴുത്തുകാരി |
അപ്പോളോഡോറസ് | 30.58 വ | 197.01 പ | 41 | അപ്പോളോഡോറസ് ഓഫ് ഡമാസ്കസ്, ഗ്രീക്ക് ആർകിടെക്റ്റ് |
അരിസ്റ്റോക്സെനിസ് | 82.0 വ | 11.4 പ | 69 | അരിസ്റ്റോക്സെനിസ്, പുരാതന ഗ്രീക്ക് എഴുത്തുകാരൻ |
അശ്വഘോഷ | 10.4 വ | 21.0 പ | 90 | അശ്വഘോഷൻ, സംസ്കൃതം, കവി |
അറ്റ്ഗെറ്റ് | 25.65 വ | 193.93 പ | 100 | യൂജിൻ അറ്റ്ഗെറ്റ്, ഫ്രഞ്ച് ഫോട്ടോഗ്രാഫർ |
ബാച്ച് | 68.5 തെ | 103.4 പ | 214 | ജൊഹാൻ സെബാസ്റ്റ്യൻ ബാച്ച്, ജെർമ്മൻ സംഗീതജ്ഞൻ |
ബലാഗ്താസ് | 22.6 തെ | 13.7 പ | 98 | ഫ്രാൻസിസ്കോ ബലാഗ്താസ്, ഫിലിപ്പൈൻ കവി |
ബലാഞ്ചിനെ | ജോർജ്ജ് ബലാഞ്ചിനെ, റഷ്യൻ കൊറിയോഗ്രാഫർ | |||
ബൽസാക് | 10.3 വ | 144.1 പ | 80 | ഓണർ ഡി ബൽസാക്, ഫ്രഞ്ച് എഴുത്തുകാരൻ |
ബർടോക് | 41.3 തെ | 162.8 പ | 128 | ബേലാ ബെർടോക്, ഹംഗേറിയൻ സംഗീതജ്ഞൻ |
ബർമാ | 29.6 തെ | 134.6 പ | 112 | പോസ്റ്റ്നിക് "ബർമാ" യാക്കോവലേവ്, റഷ്യൻ ആർകിടെക്റ്റ് |
ബാഷോ | 32.7 തെ | 169.7 പ | 80 | മത്സൂ ബാഷോ, ജപ്പാനീസ് കവി |
ബെക്കറ്റ് | 40.1 തെ | 248.8 പ | 57 | ക്ലാരിസ് ബെക്കറ്റ്, ഓസ്ട്രേലിയൻ ചിത്രകാരൻ |
ബീഥോവൻ | 20.8 തെ | 123.6 പ | 643 | ലുഡ്‌വിഗ് വാൻ ബീഥോവൻ, ജെർമ്മൻ സംഗീതജ്ഞൻ |
ബെക് | 21.1 വ | 50.3 പ | 30 | ബെക്, ഈജിപ്ഷ്യൻ ശിൽപി |
ബെലിൻസ്കിജ് | 76.0 തെ | 103.4 പ | 70 | വിസാരിയോൺ ബെലിൻസ്കി, റഷ്യന നിരൂപകൻ |
ബെല്ലോ | 18.9 തെ | 120.0 പ | 129 | ആൻഡി ബെല്ലോ, അമേരിക്കൻ എഴുത്തുകാരൻ |
ബെനോയിറ്റ് | 7.6 വ | 256.2 പ | 43 | റിഗ്വാദ് ബെനോയിറ്റ്, ഹെയ്തിയൻ കലാകാരൻ |
ബെർക്കൽ | 13.6 തെ | 333.5 പ | 21 | സാബ്രി ബെർക്കൽ, ടർക്കിഷ് ചിത്രകാരൻ |
ബെർണിനി | 79.2 തെ | 136.5 പ | 146 | ഗിയാൻലോറെൻസോ ബെർണിനി, ഇറ്റാലിയൻ, ശിൽപി |
ജോൺസൺ | 73.1 വ | 109.2 പ | 88 | ജോർണ്സ്റ്റ്ജേൺ ജോൺസൺസൻ, നോവീജിയൻ കവി |
ബൊക്കാചിയോ | 80.7 തെ | 29.8 പ | 142 | ജിയോവന്നി ബൊക്കാച്ചിയോ, ഇറ്റാലിയൻ എഴുത്തുകാരൻ |
ബീതിയസ് | 0.9 തെ | 73.3 പ | 129 | അനിഷ്യസ് മാൻലിയസ് സെവെറിനസ് ബീതിയസ്, റോമൻ ചിന്തകൻ |
ബോട്ടിസെല്ലി | 63.7 വ | 109.6 പ | 143 | സാൻഡ്രോ ബോട്ടിസെല്ലി, ഇറ്റാലിയൻ കലാകാരൻ |
ബ്രാംസ് | 58.5 വ | 176.2 പ | 96 | ജോൺസ് ബ്രാംസ്, ജെർമ്മൻ സംഗീതജ്ഞൻ |
ബ്രാമന്റെ | 47.5 തെ | 61.8 പ | 159 | ഡൊണാറ്റൊ ബ്രാമന്റെ, ഇറ്റാലിയൻ ആർകിടെക്റ്റ് |
ബ്രോന്റേ | 38.7 വ | 125.9 പ | 60 | ബ്രോന്റേ കുടുംബം, ഇംഗ്ലീഷ് കലാകുടുംബം |
ബ്രൂഗെൽ | 49.8 വ | 107.5 പ | 75 | പീറ്റർ ബ്രൂഗെൽ, ഫ്ലെമിഷ് ചിത്രകാരൻ |
ബ്രൂണെലെസ്ചി | 9.1 തെ | 22.2 പ | 134 | ഫിലിപ്പോ ബ്രൂണെലെസ്ചി, ഇറ്റാലിയൻ ആർക്കിടെക്റ്റ് |
ബൂൺസ് | 54.4 വ | 115.7 പ | 45 | റോബർട് ബൂൺസ്, സ്കോട്ടിഷ് കവി |
ബൈറൻ | 8.5 തെ | 32.7 വ | 105 | ലോർഡ് ബൈറൻ, ഇംഗ്ലീഷ് കവി |
കാലിക്രാറ്റിസ് | 66.3 തെ | 32.6 പ | 70 | കാലിക്രാറ്റിസ്, പുരാതന ഗ്രീക്ക് ആർകിടെക്റ്റ് |
കാമു | 70.6 തെ | 69.6 പ | 70 | ലൂയീസ് ഡി കാമു, പോട്ടുഗീസ് എഴുത്തുകാരൻ |
കാർദൂച്ചി | 36.6 തെ | 89.9 പ | 117 | ഗിയോസൂ കാർദൂച്ചി, ഇറ്റാലിയൻ കവി |
കാൽവിനോ | 3.9 തെ | 56.0 പ | 68 | ഇറ്റാലോ കാൽവിനോ, ഇറ്റാലിയൻ എഴുത്തുകാരൻ |
സെർവാന്റീസ് | 74.6 തെ | 122.0 പ | 181 | മിഗുവൽ ഡി സെർവാന്റീസ് സ്പാനിഷ് എഴുത്തുകാരൻ |
സെസ്സാൻ | 8.5 തെ | 123.4 പ | 75 | പോൾ സെസ്സാൻ, ഫ്രെഞ്ച് ചിത്രകാരൻ |
ചൈകൊവ്സ്കി | 7.4 വ | 50.4 പ | 165 | പ്യോത്ര് ഇലിച്ച് ചൈകോവ്സ്കി, റഷ്യൻ സംഗീതജ്ഞൻ |
ചാവോ മെങ്-ഫു | 87. തെ | 134.2 പ | 167 | ചാവോ മെങ്ഫു, ചൈനീസ് കലാകാരൻ |
ചെക്കോവ് | 36.2 തെ | 61.5 പ | 199 | ആന്റൺ ചെക്കോവ്, റഷ്യൻ എഴുത്തുകാരൻ |
ചിയാങ് കുയി | 13.8 വ | 102.7 പ | 35 | ജിയാങ് കുയി, ചൈനീസ് കവി |
ചോങ് ചോൾ | 46.4 വ | 116.2 പ | 162 | ജിയോങ് ചിയോൾ, കൊറിയൻ കവി |
ചോപിൻ | 65.1 തെ | 123.1 പ | 129 | ഫ്രെഡറിക് ചോപിൻ, പോളിഷ് സംഗീതജ്ഞൻ |
ചു താ | 2.2 വ | 105.1 പ | 110 | സു ദാ, ചൈനീസ് ചിത്രകാരൻ |
കോളറിഡ്ജ് | 55.9 തെ | 66.7 പ | 110 | സാമുവൽ ടെയ്ലർ കോളറിഡ്ജ്, ഇംഗ്ലീഷ് കവി |
കോപ്ലാന്റ് | 37.5 വ | 286.7 പ | 208 | ആരോൺ കോപ്ലാന്റ്, അമേരിക്കൻ സംഗീതജ്ഞൻ |
കോപ്ലി | 38.4 തെ | 85.2 പ | 30 | ജോൺ സിംഗിൽടെൻ കോപ്ലി, അമേരിക്കൻ ചിത്രകാരൻ |
കൂപ്രിൻ | 29.8 വ | 151.4 പ | 80 | കൂപിൻ കുടുംബം, ഫ്രെഞ്ച് സംഗീതജ്ഞർ |
കണ്ണിംഗ്‌ഹാം | 30.48 വ | 203.07 പ | 37 | ഇമോജെൻ കണ്ണിംഗ്‌ഹാം, അമേരിക്കൻ ഫോട്ടോഗ്രാഫർ |
ഡാലി | 45.3 വ | 240.6 പ | 175 | സാൽവദോർ ഡാലി, സ്പാനിഷ് ചിത്രകാരൻ |
ദാരിയോ | 26.5 തെ | 10.0 പ | 151 | റൂബൻ ദാരിയോ, നിക്കരഗ്വൻ എഴുത്തുകാരൻ |
ഡി ഗ്രാഫ്റ്റ് | 22.1 വ | 358.0 പ | 65 | ജോ ഡി ഗ്രാഫ്റ്റ്, ഘാന നാടകകൃത്ത് |
ഡിബുസ്സി | 33.9 തെ | 347.5 പ | 85 | ക്ലൗഡ് ഡിബുസ്സി, ഫ്രഞ്ച് ഗായകൻ |
ഡിഗാസ് | 37.4 വ | 126.4 പ | 60 | എഡ്ഗാർ ഡിഗാസ്, ഫ്രഞ്ച് കലാകാരൻ |
ഡിലാക്രോയിക്സ് | 44.7 തെ | 129.0 പ | 146 | യൂജിൻ ഡിലാക്രോയിക്സ്, ഫ്രഞ്ച് കലാകാരൻ |
ഡെറൈൻ | 8.7 തെ | 340.3 പ | 190 | ആൻഡ്രി ഡെറൈൻ, ഫ്രഞ്ച് കലാകാരൻ |
ഡെർഴാവിൻ | 44.9 വ | 35.3 പ | 159 | ഗാവ്രിൽ റൊമാനൊവിച് ഡെർഴാവിൻ, റഷ്യൻ കവി |
ഡെസ്പ്രെസ് | 80.8 വ | 90.7 പ | 50 | ജോസ്ക്വിൻ ദെ പ്രെസ്, ഫ്രാങ്കോ-ഫ്ലെമിഷ് ഗായകൻ |
ഡിക്കൻസ് | 72.9 തെ | 153.3 പ | 78 | ചാൾസ് ഡിക്കൻസ്, ഇംഗ്ലീഷ് നോവലിസ്റ്റ് |
ഡോമിൻസി | 1.4 വ | 36.5 പ | 20 | മരിയ ഡി ഡൊമിൻസി, മാൽത്തീസ് ചിത്രകാരൻ |
ഡോണെ | 2.8 വ | 13.8 പ | 88 | ജോൺ ഡോണെ, ഇംഗ്ലീഷ് കവി |
ഡോസ്റ്റോവ്സ്കി | 45.1 തെ | 176.4 പ | 411 | ഫെയ്ദോർ ഡോസ്റ്റോവ്സ്കി, റഷ്യൻ നോവലിസ്റ്റ് |
ഡൗലാൻഡ് | 53.5 തെ | 179.5 പ | 100 | ജോൺ ഡൗലാൻഡ്, ഇംഗ്ലീഷ് ഗായകൻ |
ഡൂറെർ | 21.9 വ | 119.0 പ | 180 | ആൽബ്രെച് ഡൂറെർ, ജർമ്മൻ കലാകാരൻ |
ഡ്വോറാക് | 9.6 തെ | 11.9 പ | 82 | ആന്റോണിൻ ഡ്വോറാക്, ചെക് ഗായകൻ |
ഈസ്റ്റ്മാൻ | 9.6 വ | 234.3 പ | 80 | ചാൾസ് ഈസ്റ്റ്മാൻ, സിയോക്സ് എഴുത്തുകാരൻ |
ഐതോകു | 42.7 വ | 19.2 പ | 75 | കാനോ ഐതോകു, ജപ്പാനീസ് കലാകാരൻ |
എമിനെസ്ക്യു | 10.79 വ | 245.87 പ | 125 | മിഹായിൽ എമിനെസ്ക്യു, റൊമാനിയൻ കവി |
എൻവോൺവു | 9.9 തെ | 238.4 പ | 38 | ബെൻ എൻവോൺവു, നൈജീരിയൻ ചിത്രകാരൻ |
ഇക്വിയാനോ | 40.2 തെ | 30.7 പ | 99 | ഒലൗഡാ ഇക്വിയനോ, ബെനിൻ എഴുത്തുകാരൻ |