ബീലു ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ട്രേലിയായിലെ പെർത്തിലുള്ള ഒരു ദേശീയോദ്യാനമാണ്. പടിഞ്ഞാറൻ ആസ്ട്രേലിയയിലെ മണ്ടാറിംഗിനു തെക്കൻ ഭാഗത്ത് കിടക്കുന്ന ഈ ഉദ്യാനം ഡാർലിംഗ് പർവ്വതനിരയിലെ പാർക്കുകളുടെ കൂട്ടത്തിൽപ്പെട്ടതാണ്. മുമ്പ് ഇത് മുണ്ടാറിംഗ് ദേശീയോദ്യാനം എന്നറിയപ്പെട്ടു. 

ബീലു ദേശീയോദ്യാനം
Western Australia
Helena River valley hillside
ബീലു ദേശീയോദ്യാനം is located in Western Australia
ബീലു ദേശീയോദ്യാനം
ബീലു ദേശീയോദ്യാനം
Nearest town or cityMundaring
നിർദ്ദേശാങ്കം31°57′16″S 116°08′59″E / 31.95444°S 116.14972°E / -31.95444; 116.14972
സ്ഥാപിതം1995
വിസ്തീർണ്ണം46.17 km2 (17.8 sq mi)[1]
Managing authoritiesDepartment of Environment and Conservation
Websiteബീലു ദേശീയോദ്യാനം
See alsoList of protected areas of
Western Australia

1995 ലെ ഗസറ്റു പ്രകാരമാണ് മുണ്ടാറിംഗ് ദേശീയ പാർക്ക് തുടങ്ങിയത്.[2] ഈ ദേശീയോദ്യാനത്തെ 2008ലാണ് പരമ്പരാഗതമായ അതിന്റെ ഉടമസ്ഥരുടെ പേരിട്ടത്. ഒരു നദിയുടെയോ അരുവിയുടെയോ നൂങ്‌ഗർ ഗോത്രത്തിന്റെ ഭാഷയിലുള്ള പദമാണിത്. ബീലു ജനതയാണ് പരമ്പരാഗതമായി ഈ ദേശീയോദ്യാനത്തിന്റെ ഉടമസ്ഥരായി കണക്കാക്കുന്നത്. .[3]

ജറാ, മാരി, സാമിയ, ബുൾ ബാങ്സിയ, ഷെയോക്ക്, ഗ്രാസ് ട്രീ തുടങ്ങിയ പരമ്പരാഗത തദ്ദേശീയ സസ്യങ്ങളാൽ നിബിഢമാണ് ഈ ദേശീയോദ്യാനം.

സൗകര്യങ്ങൾ തിരുത്തുക

ഹൈക്കിങ്ങിനും മൗണ്ടൻ ബൈക്കിങ്ങിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

ഇതും കാണൂ തിരുത്തുക

  • പടിഞ്ഞാറൻ ആസ്ട്രേലിയയിലെ സംരക്ഷിത പ്രദേശങ്ങൾ


അവലംബം തിരുത്തുക

  • Mitchell, Samille (2008-9) What's in a name? Parks of the Darling Range Landscope Volume 24 number 2, pp. 40–46
  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Mundaring National Park" (PDF). Department of Environment and Conservation - Parks of the Perth Hills. Archived from the original (PDF) on 2009-12-29. Retrieved 1 May 2010.
  3. "New Aboriginal names for Regional Parks". Roleybushcare. Retrieved 1 May 2010.
"https://ml.wikipedia.org/w/index.php?title=ബീലു_ദേശീയോദ്യാനം&oldid=3639151" എന്ന താളിൽനിന്ന് ശേഖരിച്ചത്