ബീറ്റാകോറോണവൈറസ്
നിഡോവൈറേൽസ് നിരയിൽ കൊറോണവിരിഡേ കുടുംബത്തിലെ ഓർത്തോകോറോണവൈറിന എന്ന ഉപകുടുംബത്തിലെ കൊറോണ വൈറസുകളുടെ നാല് ജനീറകളിൽ ഒന്നാണ് ബീറ്റാകോറോണവൈറസ്. കൊറോണ വൈറസ് ജനീറകളിൽ ഓരോന്നും വ്യത്യസ്ത വൈറൽ ലൈനേജുകൾ ഉൾക്കൊള്ളുന്നു. അത്തരം നാല് ലീനേജുകൾ ബീറ്റാകോറോണ വൈറസ് ജനുസ്സിൽ അടങ്ങുന്നു. പഴയ ഗ്രന്ഥസഞ്ചയത്തിൽ, ഈ ജനുസ്സിനെ ഗ്രൂപ്പ് 2 കൊറോണ വൈറസ് എന്നും വിളിക്കുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ക്ലിനിക്കൽ പ്രാധാന്യമുള്ള ബീറ്റാ-CoVs, A ലൈനേജിലെ OC43, HKU1, B ലൈനേജിലെ SARS-CoV, SARS-CoV-2 (ഇത് COVID-19 എന്ന രോഗത്തിന് കാരണമാകുന്നു), [3] C ലൈനേജിലെ MERS-CoV. എന്നിവയാണ്. മനുഷ്യരെ ബാധിക്കുന്നതായി അറിയപ്പെടുന്ന C ലൈനേജിലെ ആദ്യത്തെ ബീറ്റാകോറോണവൈറസാണ് MERS-CoV. [4][5]ആൽഫകോറോണവൈറസ്, ബീറ്റാകോറോണ വൈറസ് ജനീറ എന്നിവ ബാറ്റ് ജീൻ പൂളിൽ നിന്ന് ഉടലെടുക്കുന്നു.[6][7][8]
Betacoronavirus | |
---|---|
MERS-CoV particles as seen by negative stain electron microscopy. Virions contain characteristic club-like projections emanating from the viral membrane. | |
Illustration of a SARS-CoV-2 virion | |
Virus classification | |
(unranked): | Virus |
Realm: | Riboviria |
കിങ്ഡം: | Orthornavirae |
Phylum: | Pisuviricota |
Class: | Pisoniviricetes |
Order: | Nidovirales |
Family: | Coronaviridae |
Subfamily: | Orthocoronavirinae |
Genus: | Betacoronavirus |
Subgenera and species[1][2] | |
|
വൈറോളജി
തിരുത്തുകആൽഫ-, ബീറ്റാകോറോണവൈറസുകൾ പ്രധാനമായും വവ്വാലുകളെ ബാധിക്കുന്നു. പക്ഷേ അവ മനുഷ്യർ, ഒട്ടകങ്ങൾ, മുയലുകൾ എന്നിവയെയും ബാധിക്കുന്നു.[6][7][8][9] മനുഷ്യരിൽ പകർച്ചവ്യാധികൾക്ക് കാരണമായ ബീറ്റാ-CoVs സാധാരണയായി പനിയും ശ്വസനത്തെ സംബന്ധിച്ച ലക്ഷണങ്ങളും ഉണ്ടാക്കുന്നു. അവയിൽ ഇവ ഉൾപ്പെടുന്നു:
അവലംബം
തിരുത്തുക- ↑ "Virus Taxonomy: 2018 Release". International Committee on Taxonomy of Viruses (ICTV) (in ഇംഗ്ലീഷ്). October 2018. Archived from the original on 2020-03-20. Retrieved 13 January 2019.
- ↑ Woo, Patrick C. Y.; Huang, Yi; Lau, Susanna K. P.; Yuen, Kwok-Yung (2010-08-24). "Coronavirus Genomics and Bioinformatics Analysis". Viruses. 2 (8): 1804–20. doi:10.3390/v2081803. PMC 3185738. PMID 21994708.
Figure 2. Phylogenetic analysis of RNA-dependent RNA polymerases (Pol) kharghar is the best of coronaviruses with complete genome sequences available. The tree was constructed by the neighbor-joining method and rooted using Breda virus polyprotein.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Phylogeny of SARS-like betacoronaviruses". nextstrain. Retrieved 18 January 2020.
- ↑ ProMED. MERS-CoV–Eastern Mediterranean (06) (http://www.promedmail.org/)
- ↑ Memish, Z. A.; Zumla, A. I.; Al-Hakeem, R. F.; Al-Rabeeah, A. A.; Stephens, G. M. (2013). "Family Cluster of Middle East Respiratory Syndrome Coronavirus Infections". New England Journal of Medicine. 368 (26): 2487–94. doi:10.1056/NEJMoa1303729. PMID 23718156.
- ↑ 6.0 6.1 Woo, P. C.; Wang, M.; Lau, S. K.; Xu, H.; Poon, R. W.; Guo, R.; Wong, B. H.; Gao, K.; Tsoi, H. W.; Huang, Y.; Li, K. S.; Lam, C. S.; Chan, K. H.; Zheng, B. J.; Yuen, K. Y. (2007). "Comparative analysis of twelve genomes of three novel group 2c and group 2d coronaviruses reveals unique group and subgroup features". Journal of Virology. 81 (4): 1574–85. doi:10.1128/JVI.02182-06. PMC 1797546. PMID 17121802.
- ↑ 7.0 7.1 Lau, S. K.; Woo, P. C.; Yip, C. C.; Fan, R. Y.; Huang, Y.; Wang, M.; Guo, R.; Lam, C. S.; Tsang, A. K.; Lai, K. K.; Chan, K. H.; Che, X. Y.; Zheng, B. J.; Yuen, K. Y. (2012). "Isolation and characterization of a novel Betacoronavirus subgroup A coronavirus, rabbit coronavirus HKU14, from domestic rabbits". Journal of Virology. 86 (10): 5481–96. doi:10.1128/JVI.06927-11. PMC 3347282. PMID 22398294.
- ↑ 8.0 8.1 Lau, S. K.; Poon, R. W.; Wong, B. H.; Wang, M.; Huang, Y.; Xu, H.; Guo, R.; Li, K. S.; Gao, K.; Chan, K. H.; Zheng, B. J.; Woo, P. C.; Yuen, K. Y. (2010). "Coexistence of different genotypes in the same bat and serological characterization of Rousettus bat coronavirus HKU9 belonging to a novel Betacoronavirus subgroup". Journal of Virology. 84 (21): 11385–94. doi:10.1128/JVI.01121-10. PMC 2953156. PMID 20702646.
- ↑ Zhang, Wei; Zheng, Xiao-Shuang; Agwanda, Bernard; Ommeh, Sheila; Zhao, Kai; Lichoti, Jacqueline; Wang, Ning; Chen, Jing; Li, Bei; Yang, Xing-Lou; Mani, Shailendra; Ngeiywa, Kisa-Juma; Zhu, Yan; Hu, Ben; Onyuok, Samson Omondi; Yan, Bing; Anderson, Danielle E.; Wang, Lin-Fa; Zhou, Peng; Shi, Zheng-Li (24 October 2019). "Serological evidence of MERS-CoV and HKU8-related CoV co-infection in Kenyan camels". Emerging Microbes & Infections. 8 (1): 1528–1534. doi:10.1080/22221751.2019.1679610. PMC 6818114. PMID 31645223.