ബീറ്റ
ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ബീറ്റ (ഇംഗ്ലീഷ്: Beta UK: /ˈbiːtə/ or US: /ˈbeɪtə/; വലിയക്ഷരം:Β, ചെറിയക്ഷരം:β, or cursive ϐ; പുരാതന ഗ്രീക്ക്: βῆτα bē̂ta or Modern Greek: βήτα víta). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 2ന്റെ സ്ഥാനമാണ്. ബീറ്റയെ വലിയക്ഷരത്തിൽ "Β"എന്നും, ചെറിയക്ഷരത്തിൽ "β"എന്നും എഴുതുന്നു പുരാതന ഗ്രീക്കിൽ, ബീറ്റ voiced bilabial plosive /b/ ശബ്ദത്തെയാണ് സൂചിപ്പിച്ചിരുന്നത്. ആധുനിക ഗ്രീക്കിൽ, ഇത് voiced labiodental fricative /v/നെ കുറിക്കുന്നു. ബീറ്റയിൽനിന്നും പരിണമിച്ച് ഉണ്ടായ ചില അക്ഷരങ്ങളാണ് റോമൻ അക്ഷരം ബിയും ⟨B⟩ സിറിലിക് അക്ഷരം ബിയും ⟨Б⟩ വിയും⟨В⟩.
ചരിത്രം
തിരുത്തുകഫിനീഷ്യൻ അക്ഷരമായ ബെത് ഇൽ നിന്നാണ് ബീറ്റ എന്ന അക്ഷരം പരിണമിച്ചത്.
വളരെ വിഭിന്നമായ പ്രാദേശിക വകഭേദങ്ങൾ ഉള്ള ഒരു അക്ഷരമാണ് Β. ആധാരമായ രൂപത്തെ ( Β അല്ലെങ്കിൽ ) കൂടാതെ, നിലവിലുണ്ടായിരുന്ന മറ്റ് വകഭേദങ്ങളാണ് (Gortyn), and (Thera), (Argos), (Melos), (Corinth), (Megara, Byzantium), (Cyclades) എന്നിവ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഉപയോഗങ്ങൾ
തിരുത്തുകഅന്താരാഷ്ട്ര ഉച്ചാരണ അക്ഷരം
തിരുത്തുകഅന്താരാഷ്ട്ര ഉച്ചാരണ അക്ഷരമാലയിൽ ബീറ്റ, ബ് ശബ്ദത്തിനു സമാനമായ voiced bilabial fricative നെയാണ് സൂചിപ്പിക്കുന്നത് [β].
ഗണിതത്തിലും ശാസ്ത്രത്തിലും
തിരുത്തുകഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പലപ്പോഴും ചില ചരങ്ങളെ സൂചിപ്പിക്കാൻ ബീറ്റ ഉപയോഗിക്കാറുണ്ട്, അപ്പോഴൊക്കെ β-ക്ക് സവിശേഷമായ അർത്ഥം ഉണ്ടായിരിക്കുന്നതാണ്. ഭൗതികശാസ്ത്രത്തിൽ റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോൺ അല്ലെങ്കിൽ ഒരു പോസിട്രോണിനെ β-കണം എന്നും, ആ വികിരണത്തെ β-വികിരണം എന്നുമാണ് വിശേഷിപ്പിക്കുന്നത്.
കാരക്ടർ എൻകോഡിംഗ്
തിരുത്തുക- ഗ്രീക് ബീറ്റ
അക്ഷരം | Β | β | ϐ | ᵝ | ᵦ | |||||
---|---|---|---|---|---|---|---|---|---|---|
Unicode name | GREEK CAPITAL LETTER BETA | GREEK SMALL LETTER BETA | GREEK BETA SYMBOL | MODIFIER LETTER SMALL BETA | GREEK SUBSCRIPT SMALL LETTER BETA | |||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 914 | U+0392 | 946 | U+03B2 | 976 | U+03D0 | 7517 | U+1D5D | 7526 | U+1D66 |
UTF-8 | 206 146 | CE 92 | 206 178 | CE B2 | 207 144 | CF 90 | 225 181 157 | E1 B5 9D | 225 181 166 | E1 B5 A6 |
Numeric character reference | Β | Β | β | β | ϐ | ϐ | ᵝ | ᵝ | ᵦ | ᵦ |
Named character reference | Β | β | ||||||||
DOS Greek | 129 | 81 | 153 | 99 | ||||||
DOS Greek-2 | 165 | A5 | 215 | D7 | ||||||
Windows 1253 | 194 | C2 | 226 | E2 | ||||||
TeX | \beta |
- ലാറ്റിൻ ബീറ്റ
അക്ഷരം | Ꞵ | ꞵ | ||
---|---|---|---|---|
Unicode name | LATIN CAPITAL LETTER BETA | LATIN SMALL LETTER BETA | ||
Encodings | decimal | hex | decimal | hex |
Unicode | 42932 | U+A7B4 | 42933 | U+A7B5 |
UTF-8 | 234 158 180 | EA 9E B4 | 234 158 181 | EA 9E B5 |
Numeric character reference | Ꞵ | Ꞵ | ꞵ | ꞵ |
- ഗണിതത്തിലെ ബീറ്റ
അക്ഷരം | 𝚩 | 𝛃 | 𝛣 | 𝛽 | 𝜝 | 𝜷 | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL BOLD CAPITAL BETA |
MATHEMATICAL BOLD SMALL BETA |
MATHEMATICAL ITALIC CAPITAL BETA |
MATHEMATICAL ITALIC SMALL BETA |
MATHEMATICAL BOLD ITALIC CAPITAL BETA |
MATHEMATICAL BOLD ITALIC SMALL BETA | ||||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120489 | U+1D6A9 | 120515 | U+1D6C3 | 120547 | U+1D6E3 | 120573 | U+1D6FD | 120605 | U+1D71D | 120631 | U+1D737 |
UTF-8 | 240 157 154 169 | F0 9D 9A A9 | 240 157 155 131 | F0 9D 9B 83 | 240 157 155 163 | F0 9D 9B A3 | 240 157 155 189 | F0 9D 9B BD | 240 157 156 157 | F0 9D 9C 9D | 240 157 156 183 | F0 9D 9C B7 |
UTF-16 | 55349 57001 | D835 DEA9 | 55349 57027 | D835 DEC3 | 55349 57059 | D835 DEE3 | 55349 57085 | D835 DEFD | 55349 57117 | D835 DF1D | 55349 57143 | D835 DF37 |
Numeric character reference | 𝚩 | 𝚩 | 𝛃 | 𝛃 | 𝛣 | 𝛣 | 𝛽 | 𝛽 | 𝜝 | 𝜝 | 𝜷 | 𝜷 |
അക്ഷരം | 𝝗 | 𝝱 | 𝞑 | 𝞫 | ||||
---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL SANS-SERIF BOLD CAPITAL BETA |
MATHEMATICAL SANS-SERIF BOLD SMALL BETA |
MATHEMATICAL SANS-SERIF BOLD ITALIC CAPITAL BETA |
MATHEMATICAL SANS-SERIF BOLD ITALIC SMALL BETA | ||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120663 | U+1D757 | 120689 | U+1D771 | 120721 | U+1D791 | 120747 | U+1D7AB |
UTF-8 | 240 157 157 151 | F0 9D 9D 97 | 240 157 157 177 | F0 9D 9D B1 | 240 157 158 145 | F0 9D 9E 91 | 240 157 158 171 | F0 9D 9E AB |
UTF-16 | 55349 57175 | D835 DF57 | 55349 57201 | D835 DF71 | 55349 57233 | D835 DF91 | 55349 57259 | D835 DFAB |
Numeric character reference | 𝝗 | 𝝗 | 𝝱 | 𝝱 | 𝞑 | 𝞑 | 𝞫 | 𝞫 |
These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.