ബി4ബ്ലേസ്
ബി4ബ്ലേസ് (B4blaze) ( ഇംഗ്ലീഷ് , മലയാളം , കന്നഡ ) ഭാഷകളിലെ ഒരു ത്രിഭാഷാ പത്രവും കേരളത്തിലെ ഓച്ചിറയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു OTT പ്ലാറ്റ്‌ഫോമുമാണ്.[1] 2015-ൽ രൂപീകൃതമായ ഈ പത്രം വിനോദ വാർത്തകൾ, സിനിമാ വാർത്തകൾ, സാങ്കേതികവിദ്യ, ജീവിതശൈലി, കല, സംസ്കാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു.[2] 2021 ഒക്ടോബറിൽ ഇതിന് 2800 അലക്‌സാ ഇന്റർനെറ്റ് ഇന്ത്യൻ റാങ്കിംഗ് ഉണ്ട്.
വിഭാഗം | web portal |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ്, മലയാളം, കന്നഡ |
മാതൃരാജ്യം | ഇന്ത്യ |
ഉടമസ്ഥൻ(ർ) | ബ4 എന്റെർറ്റൈന്മെന്റ്സ് (P) Ltd. |
വരുമാനം | പരസ്യങ്ങൾ |
യുആർഎൽ | b4blaze |
വാണിജ്യപരം | അതെ |
ആരംഭിച്ചത് | ഡിസംബർ 2015 |
ഉൽപ്പന്നങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "B4blaze's OTT B4Movies Expands Its Movie Collections To Kollywood". ഔട്ട്‌ലുക് മാഗസിൻ. 20 May 2021.
- ↑ "ബി 4 ബ്ലേസുമായി സഹകരിച്ച് ന്യൂസ് നെറ്റ്വർക്കുകൾ ; ഡിജിറ്റൽ റീച്ചിൽ ഇനി വിപ്ലവം". കലാകൗമുദി . 9 November 2020. Archived from the original on 2021-11-21. Retrieved 2021-11-21.
- ↑ "കൊറോണ തരംഗത്തിൽ ജേർണലിസം കോഴ്സ് കഴിഞ്ഞവർക്കായി ഓൺലൈൻ ന്യൂസ് വെബ് തികച്ചും സൗജന്യമായി". മലയാള മനോരമ ദിനപ്പത്രം . 24 July 2021.
- ↑ "B4blaze News Initiative #B4NI to Help Journalism Thrive In This Covid Era". ഡെക്കാൻ ക്രോണിക്കിൾ . 20 May 2021.
- ↑ "B4blaze's B4movies App Becomes a Popular Non Exclusive Malayalam OTT Platform". ഏഷ്യാനെറ്റ് ന്യൂസ് . 23 May 2021.