ബിബികെ ഇലക്ട്രോണിക്സ്

(ബി.ബി.കെ ഇലക്ട്രോണിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്വകാര്യ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് BBK ഇലക്ട്രോണിക്സ് കോർപ്പറേഷൻ (广东步步高电子工业有限公司). ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ബിബികെ ഇലക്ട്രോണിക്സ്.

ബിബികെ ഇലക്ട്രോണിക്സ്
യഥാർഥ നാമം
广东步步高电子工业有限公司
Guangdong Bubugao Electronics Industry Co., Ltd.
Private[1]
വ്യവസായംConsumer electronics
സ്ഥാപിതം1995; 29 years ago (1995)
സ്ഥാപകൻDuan Yongping
ആസ്ഥാനം,
ചൈന
സേവന മേഖല(കൾ)Worldwide
ഉത്പന്നങ്ങൾSmartphones
Powerbanks
Smart TVs
Hi-fi
Home theatre
Audiovisual
ബ്രാൻഡുകൾ
വെബ്സൈറ്റ്www.eebbk.com

വിവോ, വൺപ്ലസ്, ഓപ്പോ, റിയൽമീ, ഐക്യുഒ തുടങ്ങി അഞ്ചു പേരുകളിൽ മൊബൈൽ ഹൻഡ്സെറ്റുകൾ നിർമ്മിക്കുന്നത് ബിബികെ ഇലക്ട്രോണിക്സ് ആണ്.

ചരിത്രം

തിരുത്തുക

1995 സെപ്റ്റംബർ 18 ന് ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ ആണ് ഗുവാങ്‌ഡോംഗ് ബി‌ബി‌കെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിതമായത് .

ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ വിപണിയിൽ ഓപ്പോ[2], വൺപ്ലസ്, വിവോ, ഐക്യുഒ, റിയൽമീ[3] എന്നീ പേരുകളിൽ സ്മാർട്ട്ഫോണുകൾ[4][5] വിൽക്കുന്നു.[6][7]

ടെലിവിഷൻ സെറ്റുകൾ, എം‌പി 3 പ്ലെയറുകൾ, ഡിജിറ്റൽ ക്യാമറകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക്സിലെ എല്ലാ ഉല്പന്നങ്ങളും കമ്പനി നിർമ്മിക്കുണ്ട്. 2019 മാർച്ചിൽ ബി‌ബി‌കെ ഇലക്‌ട്രോണിക്‌സ് അതിന്റെ ഏറ്റവും പുതിയ ബ്രാൻഡ് ആയി ഐക്യുഒയെ പ്രഖ്യപിച്ചത്. [8]

ബി‌ബി‌കെ ഇലക്ട്രോണിക്സിന്റെ ആസ്ഥാനവും ഉൽ‌പാദന കേന്ദ്രവും ഡോങ്‌ഗ്വാനിലെ ചാങ്‌വാനിലാണ് . [9] [10]

2021 ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായി ബിബികെ ഇലക്ട്രോണിക്സ് മാറി. [11]

ബ്രാൻഡ്

തിരുത്തുക

ബിബികെ ഇലക്ട്രോണിക്സ്ന്റെ ബ്രാൻഡുകൾ ആണ് താഴെ പറയുന്നവ

  1. ഓപ്പോ
  2. വൺപ്ലസ്
  3. വിവോ
  4. റിയൽമീ
  5. ഐക്യുഒ

പരാമർശങ്ങൾ

തിരുത്തുക

 

  1. "Profile". Bloomberg. Retrieved 29 October 2014.
  2. "Introduction to BBK (OPPO) Company". The People's Government of Chang’an Town. 18 June 2012. Archived from the original on 23 April 2016. Retrieved 29 October 2014.
  3. Wong, Shine (2014-04-26). "Picture proving Oneplus is wholly-owned sub-brand of OPPO". Gizmochina (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-05-06.
  4. "SENHENG IS NOW OFFERING THE PERFECT SELFIE NATIONWIDE | Vivo Malaysia". vivo.com (in ഇംഗ്ലീഷ്). PRNewswire. August 10, 2017. Archived from the original on 4 January 2018. Retrieved 2018-09-24. vivo was founded in 2009 as a sub-brand of BBK Electronics.
  5. "The OnePlus 6 is more than just a rebranded Oppo". 15 June 2015. Retrieved 31 January 2019.
  6. "How China's Realme sold 50 million phones in just over 2 years". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-15.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Is Realme a sub brand of Oppo? - Quora". www.quora.com. Retrieved 2021-04-15.
  8. imoo - a new brand for mobile phones emerges in China
  9. "INTRODUCTION TO BBK (OPPO) COMPANY". The People's Government of Chang’an Town. 18 June 2012. Archived from the original on 26 May 2016. Retrieved 29 October 2014.
  10. "Profile". Bloomberg. Retrieved 29 October 2014.
  11. "Meet BBK, the world's largest phone maker that you've never heard of | KrASIA Spotlight". KrASIA (in ഇംഗ്ലീഷ്). 2021-03-04. Retrieved 2021-05-27.
"https://ml.wikipedia.org/w/index.php?title=ബിബികെ_ഇലക്ട്രോണിക്സ്&oldid=3938948" എന്ന താളിൽനിന്ന് ശേഖരിച്ചത്