ബിബികെ ഇലക്ട്രോണിക്സ്

(ഐക്യുഒ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്വകാര്യ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് BBK ഇലക്ട്രോണിക്സ് കോർപ്പറേഷൻ (广东步步高电子工业有限公司). ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ബിബികെ ഇലക്ട്രോണിക്സ്.

ബിബികെ ഇലക്ട്രോണിക്സ്
യഥാർഥ നാമം
广东步步高电子工业有限公司
Guangdong Bubugao Electronics Industry Co., Ltd.
Private[1]
വ്യവസായംConsumer electronics
സ്ഥാപിതം1995; 27 years ago (1995)
സ്ഥാപകൻDuan Yongping
ആസ്ഥാനം,
ചൈന
Area served
Worldwide
ഉത്പന്നംSmartphones
Powerbanks
Smart TVs
Hi-fi
Home theatre
Audiovisual
ബ്രാൻഡുകൾ
വെബ്സൈറ്റ്www.eebbk.com

വിവോ, വൺപ്ലസ്, ഓപ്പോ, റിയൽമീ, ഐക്യുഒ തുടങ്ങി അഞ്ചു പേരുകളിൽ മൊബൈൽ ഹൻഡ്സെറ്റുകൾ നിർമ്മിക്കുന്നത് ബിബികെ ഇലക്ട്രോണിക്സ് ആണ്.

ചരിത്രംതിരുത്തുക

1995 സെപ്റ്റംബർ 18 ന് ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ ആണ് ഗുവാങ്‌ഡോംഗ് ബി‌ബി‌കെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിതമായത് .

ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ വിപണിയിൽ ഓപ്പോ[2], വൺപ്ലസ്, വിവോ, ഐക്യുഒ, റിയൽമീ[3] എന്നീ പേരുകളിൽ സ്മാർട്ട്ഫോണുകൾ[4][5] വിൽക്കുന്നു.[6][7]

ടെലിവിഷൻ സെറ്റുകൾ, എം‌പി 3 പ്ലെയറുകൾ, ഡിജിറ്റൽ ക്യാമറകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക്സിലെ എല്ലാ ഉല്പന്നങ്ങളും കമ്പനി നിർമ്മിക്കുണ്ട്. 2019 മാർച്ചിൽ ബി‌ബി‌കെ ഇലക്‌ട്രോണിക്‌സ് അതിന്റെ ഏറ്റവും പുതിയ ബ്രാൻഡ് ആയി ഐക്യുഒയെ പ്രഖ്യപിച്ചത്. [8]

ബി‌ബി‌കെ ഇലക്ട്രോണിക്സിന്റെ ആസ്ഥാനവും ഉൽ‌പാദന കേന്ദ്രവും ഡോങ്‌ഗ്വാനിലെ ചാങ്‌വാനിലാണ് . [9] [10]

2021 ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായി ബിബികെ ഇലക്ട്രോണിക്സ് മാറി. [11]

ബ്രാൻഡ്തിരുത്തുക

ബിബികെ ഇലക്ട്രോണിക്സ്ന്റെ ബ്രാൻഡുകൾ ആണ് താഴെ പറയുന്നവ

 1. ഓപ്പോ
 2. വൺപ്ലസ്
 3. വിവോ
 4. റിയൽമീ
 5. ഐക്യുഒ

പരാമർശങ്ങൾതിരുത്തുക

 

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 82 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 4. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 82 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 6. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 82 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 8. imoo - a new brand for mobile phones emerges in China
 9. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 10. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3862 വരിയിൽ : attempt to get length of field 'message_tail' (a nil value)
 11. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 82 വരിയിൽ : bad argument #1 to 'message.newRawMessage' (string expected, got nil)
"https://ml.wikipedia.org/w/index.php?title=ബിബികെ_ഇലക്ട്രോണിക്സ്&oldid=3602540" എന്ന താളിൽനിന്ന് ശേഖരിച്ചത്